Nee ente sangketham lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Nee ente sangketham
Nee enikkaashvaasam
Nee ente snehithanum
Nee enikkellaamallo

Onne enn’aashayathe
Ninte ponmukham kaane’nam
Kanneeru’thorum naal
Enikkettam  aduthallo;-

Shathrukkal valanjaalum
Mithrangal akannaalum
Shathrukkal mumpaake
Enne uyarthum nee;-

Lokam verruthaalum
Deham kshayichaalum
Jayam tharunnavane
Neeyenikkellaame;-

This song has been viewed 336 times.
Song added on : 9/21/2020

നീ എന്റെ സ​ങ്കേതം നീ എനിക്കാശ്വാസം

1 നീ എന്റെ സങ്കേതം
നീ എനിക്കാശ്വാസം
നീ എന്റെ സ്നേഹിതനും
നീ എനിക്കെല്ലാമല്ലോ

ഒന്നേ എന്നാശയതേ
നിന്റെ പൊൻമുഖം കാണേണം
കണ്ണീരുതോരും നാൾ
എനിക്കേറ്റം അടുത്തല്ലോ

2 ശത്രുക്കൾ വളഞ്ഞാലും
മിത്രങ്ങൾ അകന്നാലും
ശത്രുക്കൾ മുമ്പാകെ
എന്നെ ഉയർത്തും നീ;-

3 ലോകം വെറുത്താലും
ദേഹം ക്ഷയിച്ചാലും
ജയം തരുന്നവനേ
നീയെനിക്കെല്ലാമേ;-

You Tube Videos

Nee ente sangketham


An unhandled error has occurred. Reload 🗙