Athi mangala kaaranane
Song
- Malayalam
അതിമംഗല കാരണനേ
സ്തുതി തിങ്ങിയ പൂരണനേ-നരർ-
വാഴുവാന്‍ വിൺ തുറന്നൂഴിയിൽ പിറന്ന
വല്ലഭ താരകമേ1 മതി മങ്ങിയ ഞങ്ങളെയും
വിധി തിങ്ങിയോർ തങ്ങളെയും-നിന്‍റെ
മാമഹത്വം ദിവ്യ ശ്രീത്വവും കാട്ടുവാന്‍
വന്നുവോ പുംഗവനേ
അതിമംഗല കാരണനേ2 മുടി മന്നവർ മേടയേയും
മഹാ ഉന്നത വീടിനേയും-വിട്ടു
മാട്ടിടയിൽ പിറന്നാട്ടിടയർ തൊഴാൻ
വന്നുവോ ഈ ധരയിൽ
അതിമംഗല കാരണനേ3 തങ്കക്കട്ടിലുകൾ വെടിഞ്ഞു
പശുത്തൊട്ടിയതിൽ കിടന്നു ബഹു-
കാറ്റുമഞ്ഞിന്‍ കഠിനത്തിലുള്‍പ്പെട്ടു മാ-
കഷ്ടം സഹിച്ചുവോ നീ
അതിമംഗല കാരണനേ4 ദുഷ്ട പേയ്ഗണം ഓടുവാനും
ശിഷ്ടർ വായ്‌ഗണം പാടുവാനും-നിന്നെ
പിന്തുടരുന്നവർ തുമ്പമെന്യേ വാഴാൻ
ഏറ്റ നിന്‍ കോലമിതോ
അതിമംഗല കാരണനേ5 എല്ലാ പാപങ്ങളുമകലാന്‍
ജീവ ദേവവരം ലഭിപ്പാന്‍-ഈ നിന്‍
പാങ്ങെന്യേ വേറൊന്നും പുംഗവാ നിന്‍ തിരു-
മേനിക്കു കണ്ടീലയോ
അതിമംഗല കാരണനേ - English
Athi mangala kaaranane
sthuthi thingiya pooranane - narar
vazhuvaan vin thurannoozhiyil piranna
vallabha thaarakamay1 mathi mangiya njangaleyum
vidhi thingiyor thangaleyum-ninte
maa mahathvam divya sreethuavum kaattuvaan
vannuvo pungavane
athi mangala kaaranane2 mudi mannavar medayeyum
mahaa unnatha veedineyum vittu
maattidayil pira-nnaattitayar thozhaan
vannuvo iedharayl
athi mangala kaaranane3 thankakkattilukal vedinju
pashuthottiyathil kidannu bahu-
kaattu manjil kadinathilulppttu maa-
kashtam sahichuvo nee
athi mangala kaaranane4 dushta peyganam oduvaanum
shishtar vaaiganam paaduvanum ninne
pinthudarunnavar thumpa menye vaazhan
eetta nin koalamitho
athi mangala kaaranane5 ellaa papangalumakalaan
jeeva devavaram labhippaan iee nin
pangennye veronnum punghavaa nin thiru
menikku kandeelayo
athi mangala kaaranane
This song has been viewed 1436 times.
