Daiva pithave ennude thathan nee
Song
- Malayalam
ദൈവപിതാവേ എന്നുടെ താതൻ നീ
ദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻ
നന്ദിയാൽ വണങ്ങും തിരുമുൻപിൽ ഇന്നേരം
എന്നുമെന്നും നീ ആരാധ്യനാംനീ പരിശുദ്ധൻ നീയെന്നും സ്തുത്യൻ
ദൈവമേ നീ മാത്രം യോഗ്യനാം
ആരാധനയും സ്തുതി ബഹുമാനവും
സ്വീകരിപ്പാൻ എന്നും നീ യോഗ്യനാംയേശു നാഥാ എൻ കർത്തനാം രക്ഷകൻ നീ
ദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻ
നന്ദിയാൽ വണങ്ങും തിരു മുൻപിൽ ഇന്നേരം
എന്നുമെന്നും നീ ആരാധ്യനാംപാവനാത്മാവേ ആശ്വാസപ്രധൻ നീ
ദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻ
നന്ദിയാൽ വണങ്ങും തിരു മുൻപിൽ ഇന്നേരം
എന്നുമെന്നും നീ ആരാധ്യനാം - English
Daiva pithave ennude thathan nee
Dhoothanmar raappakal vaazhthidunnon
Nandhiyal vanangum thiru munpil inneram
Ennumennum nee aaradhyanamNee parishudhan neeyennum sthuthyan
Daivame nee maathram yogyanam
Aaradhanayum sthuthy bahumanavaum
Sweekarippan ennum nee yogyanamYeshu nadha en karthanam rakshakan nee
Dhoothanmar raappakal vaazhthidunnon
Nandhiyal vanangum thiru munpil inneram
Ennumennum nee aaradhyanamPaavanathmave aaswasapredhan nee
Dhoothamar raappakal vaazhthidunnon
Nandhiyal vanangum thiru munpil inneram
Ennumennum nee aaradhyanam
This song has been viewed 13460 times.
