Vattipokatha sneham

Malayalam
വറ്റിപ്പോകാത്ത സ്നേഹം യേശുവിന്റേത്

Song

  • Malayalam

    വറ്റിപ്പോകാത്ത സ്നേഹം യേശുവിന്റെത്
    നീങ്ങാത്ത സാന്നിദ്ധ്യം യേശുവിന്റെത്
    നിരാശതൻ നീർചുഴിയിലും നിരാലമ്പരായി പോയിടീലും
    മാറാത്തവൻ യേശുമാത്രം നിന്നരികിലുണ്ട്

    തകർന്നതാം ഹൃദയത്തെ തള്ളുകില്ല
    ഹൃദയങ്കമായ് അനുതപിച്ചാൽ(2)
    പകർന്നു തരും തൻ ആശ്വാസമേ 
    പുലർത്തുനെന്നും നിന്നെ(2)

    ക്രൂശതിൽ ചിന്തിയ നിണമതിനാൽ
    ഘോരമാമെൻ പാപം കഴുകി(2)
    രോഗങ്ങളെ തൻ അടിപ്പിണരാൽ 
    നീക്കിയ അത്ഭുതം പാടും(2)

     

  • English

    vatippokatha sneham yeshuvintethe
    neengatha sanniddhyam yeshuvintethe
    nirashathan nerchuzhiyilum niralamparayi poyidelum
    marathavan yeshumathram ninnarikilunde

    thakarnnatham hridayathe thallukilla
    hridayangkamay anuthapichal(2)
    pakarnnu tharum than aashvasame
    pularthunennum ninne(2)

    krushathil chinthiya ninamathinal
    ghoramamen papam kazhuki(2)
    rogangale than adippinaraal
    nekkiya athbhutham padum(2)

Song added on : September 26, 2020
This song has been viewed 542 times.

Rate This Song

YouTube Videos