Nin sneham gahanamennarivil natha
Song
- Malayalam
നിൻ സ്നേഹം ഗഹനമെന്നറിവിൽ
നാഥാ... നിനവിൽ...
ആഴം നീളം വീതിയുയരം
അനന്തം അവർണ്ണനീയംഅംബരവാസികൾ കുമ്പിടും രാപ്പകൽ
അൻപിൻ നിധിയേ നിൻ പദവി ദ്രോഹിയെനിക്കായ് ഉരിഞ്ഞെറിഞ്ഞോ നീ?
ഹീന രൂപമണിഞ്ഞോബേത്ലഹേം മുതൽ കാൽവറിയോളവും
വേദനയേറെ നീ സഹിച്ചോ?
ക്രൂശിലെനിക്കായ് പ്രാണനും വെടിഞ്ഞോ?
സ്നേഹിച്ചതീ വിധമെന്നോനിൻ മഹാസ്നേഹത്തിന്നെന്തുപകരമായ്
നൽകിടും ഞാൻ എൻനാഥനേ
നിൻമുറിവുകളിൽ ചുംബനം ചെയ്തെന്നും
നന്ദിചൊല്ലി ഞാൻ സ്തുതിക്കും
This song has been viewed 704 times.