Deham mannaakum mumbe thedikkol
Song
- Malayalam
ദേഹം മണ്ണാകും മുമ്പേ തേടിക്കൊൾ ദൈവകൃപ
ലോകവാഴ്ചയൊടുങ്ങും കാലം വാഴുവാൻ
ഏകരക്ഷാകരനാം യേശുവിൽ ചേർന്നു കൊൾക1 ബാലത കോമളത്വം വാടും പൂവോടു തുല്യം
ബലവും രക്തത്തിളപ്പും സൗഖ്യവുമെല്ലാം
പാരിലാർക്കും ഉറപ്പാൻ പാടുള്ളതല്ലയല്ലോ;-2 രോഗങ്ങൾ അങ്ങുമിങ്ങും ദേഹത്തിൽ പാർത്തിടുന്നു
വേഗം വർദ്ധിച്ചിടും സർവ്വേശന്നാജ്ഞയാൽ
ആകെക്കൂടി ഞെരുക്കും പോകും ജീവനതിനാൽ;-3 ചുറ്റിലും ആപത്തുകൾ തുക ബഹുവായിങ്ങുണ്ടേ
തെറ്റിനിൽപാൻ നിനക്കു ശേഷിയില്ലയ്യോ
പറ്റിക്കൊൾ നീ പരനെ ഭയന്നുകൊൾ നേരമെല്ലാം;-4 കാഴ്ച മങ്ങിടും മുമ്പേ കേൾവി പോയിടും മുമ്പേ
കായമെങ്ങും തരിച്ചു മരവിക്കും മുമ്പേ
ക്രൂരപ്പേയ് കൂട്ടം വന്നുകൊണ്ടുപോയിടും മുമ്പേ;- - English
Deham mannaakum mumbe thedikkol daivakrupa
Lokavaazhchayodungum kaalam muzhuvan
eeka rakshaakaranaam yeshuvil chernnukolkaDeham mannaakum mumbe thedikkol daivakrupa
Lokavaazhchayodungum kaalam muzhuvan
eeka rakshaakaranaam yeshuvil chernnukolkaBaalatha komalathwam vaadum poovodu thullyam
Balavum raktha-thilappum saukhyavum ellaam
Paarilaarkkum urappaan paadullath allayalloRogangal angumingum dehathil paarthidunnu
Vegam vardhichidum sarvveshann aajnjayaal
aakekkoodi njarukkum pokum jeevanathinaalChuttilum aapathukal thuka bahuvaayingunde
Thettinilppaan ninakku sheshiyillayyo!
Pattikkol nee parane bhayannukol neramellaamKaazhcha mangidum mumbe kelvi poyidum mumbe
Kaayamengum tharichu maravikkum mumbe
Krurappey koottam vannu kondupoyidum mumbe
This song has been viewed 523 times.