Golgothaayile kunjaade
Song
- Malayalam
1 ഗോൽഗോത്തായിലെ കുഞ്ഞാടേ, അത്ഭുതമുള്ളോർ കുഞ്ഞാടേ
പാപശാന്തി നീയത്രേ ഗോൽഗോത്തായിലെ കുഞ്ഞാടേ2 ഗോൽഗോത്തായിലെ മൃത്യുവേ അത്ഭുതമുള്ളോർ മൃത്യുവേ
ജീവവാതിൽ നീ അത്രേ ഗോൽഗോത്തായിലെ മൃത്യുവേ3 ഗോൽഗോത്തായിലെ രക്തമേ അത്ഭുതമുള്ളോർ രക്തമേ
എൻവിശുദ്ധി നീ അത്രേ ഗോൽഗോത്തായിലെ രക്തമേ4 ഗോൽഗോത്തായിലെ നീതിയേ അത്ഭുതമുള്ളോർ നീതിയേ
എൻപ്രശംസ നീ അത്രേ ഗോൽഗോത്തായിലെ നീതിയേ5 ഗോൽഗോത്തായിലെ താഴ്മയേ അത്ഭുതമുള്ളോർ താഴ്മയേ
എൻഉയർച്ച നീ അത്രേ ഗോൽഗോത്തായിലെ താഴ്മയേ6 ഗോൽഗോത്തായിലെ സ്നേഹമേ അത്ഭുതമുള്ളോർ സ്നേഹമേ
എൻകിരീടം നീ അത്രേ ഗോൽഗോത്തായിലെ സ്നേഹമേ7 ഗോൽഗോത്തായിലെ ജയമേ അത്ഭുതമുള്ളോർ ജയമേ
എന്റെ ശക്തി നീ അത്രേ ഗോൽഗോത്തായിലെ ജയമേ8 ഗോൽഗോത്തായിലെ കുഞ്ഞാടേ അത്ഭുതമുള്ളോർ കുഞ്ഞാടേ
എൻസംഗീതം നീ അത്രേ ഗോൽഗോത്തായിലെ കുഞ്ഞാടേ - English
1 golgothayile kunjaade, albhoothamulor kunjaade
paapashaanti neeyathre golgothayile kunjaade2 golgothayile mrithyuve abhuthamulor mrithyuve
jeevavathil nee athre golgothayile mrithyuve3 golgothayile rakthame albhuthamulor rakthame
en vishudhi nee athre golgothayile rakthame4 golgothayile neethiye albhuthamulor neethiye
en prashamsa nee athre golgothayile neethiye5 golgothayile thaazhmaye albhuthamulor thaazhamaye
en uyarcha nee athre golgothayile thaazhmaye6 golgothayile snehame albhuthamulor snehame
en kireedam nee athre golgothayile snehame7 golgothayile jayame albhuthamulor jayame
ente shakthi nee athre golgothayile jayame8 golgothayile kunjaade albhuthamulor kunjaade
en sangeetham nee athre golgothayile kunjaade
This song has been viewed 718 times.