Sthothra yagam apprikkunu(we bring sacrifice)
Song
- Malayalam
സ്തോത്രയാഗം അർപ്പിക്കുന്നു ഞാൻ ദൈവപിതാവിന്
സ്തോത്രയാഗം അർപ്പിക്കുന്നു ഞാൻ പുത്രനാം ക്രിസ്തുവിന്സ്തോത്രയാഗം അർപ്പിക്കുന്നു ഞാൻ ആത്മാവാം ദൈവത്തിന്
സ്തോത്രയാഗം അർപ്പിക്കുന്നു ഞാൻ എന്റെ ആത്മരക്ഷകന്നന്ദിയോടെ ഓർക്കുന്നു ദൈവസ്നേഹത്തിനാഴത്തെ
നന്ദിയോടെ നൽകുന്നു സ്തോത്രമാകും സ്തുതിഅന്നവസ്ത്രാദികൾതന്നു ദൈവം പോഷിപ്പിച്ചു
ആവശ്യനേരത്തു ദൈവം നന്നായ് വഴിനടത്തികൺമണി പോൽ എന്നെ സൂക്ഷിച്ചു കർത്തൻ തൻ വൻകരത്തിൽ
കാത്തുഎന്നെ നിത്യം പാലിച്ചു ശത്രുവിന്റെ കയ്യിൽ നിന്നുംതന്നെനിക്കു ദൈവസ്നേഹം പുത്രനാം ക്രിസ്തുവിൽ
വന്നുദൈവം വചനമായി സ്വർഗ്ഗീയ മഹിമ വിട്ടുകാണുന്നു ദൈവസ്നേഹത്തെ ഞാനാ കാൽവറിയിൽ
ചൊരിഞ്ഞു തൻ തിരു രക്തം എന്റെ പാപം പോക്കുവാനായ്We bring sacrifice of praise
Unto the house of the Lord
We bring sacrifice of praise
Unto the house of the LordAnd we offer Upto You
The sacrifices thanks giving
And we offer upto
You sacrifices of praise - English
sthothra yagam arppikkunnu njaan daivapithavine
sthothra yagam arppikkunnu njaan puthranam kristhuvinesthothra yagam arppikkunnu njaan aathmavam daivathine
sthothra yagam arppikkunnu njaan ente aathma rakshakanenandiyode orkkunnu daiva snehathin aazhathe
nandiyode nalkunnu sthothramakum sthuthianna’vasthraadikal thannu daivam poshippichu
aavashya nerathu daivam nannaay vazhi nadathikanmani pol enne sookshichu karthan than vankarathil
kathu enne nithyam palichu shathruvinte kayyil ninnumthannenikku daiva sneham puthranam kristhuvil
vannu daivam vachanamaayi svarggeya mahima vittukanunnu daiva snehathe njaanaa kalvariyil
chorinju than thiru raktham ente papam pokkuvanay
This song has been viewed 519 times.