kodiya kattadikkename-aathma
Song
- Malayalam
കോടിയ കാറ്റടിക്കേണമേ-ആത്മ
മന്ദമാരുതനെ ദാസർ മദ്ധ്യത്തിൽ1 വാഗ്ദത്തം യൂദർക്ക് മാത്രമല്ല-കർത്തൻ
വാക്കുപാലിപ്പവർക്കേകും ദയാലുവും
ഓമന-പേർചൊല്ലി ചാരത്തണയ്ക്കും
ദൂരസ്ഥർക്കും നൽകും നിന്നാത്മദാനം;-2 നാലുപാടും ചുറ്റിഅടിക്കേണമേ ഇപ്പോൾ
ഉന്നതഭാവങ്ങൾ നിലംപരിചാവാൻ
ഊക്കോടടിക്കുക ദൈവീക കാറ്റേ
ഊതുക നിൻ പ്രിയ മക്കളിൻ മേലും;-3 വടുതിക്കാറ്റേ നല്ല തെന്നിക്കാറ്റേ-പ്രീയൻ
തോട്ടത്തിൽ നിൽക്കുന്ന-നടുതലകളിൻമേൽ
നൽ സുഗന്ധം വീശും നേരം വരെയും
ഊതുക നിൻ പ്രീയ മക്കൾ മേലിന്ന്;-4 ഏറ്റം ബലമുള്ള വന്മരമാകിലും
ഊറ്റം പെരും-കാറ്റായ് അടിക്കണമേയിപ്പോൾ
ഇലകളും ചില്ലിക്കൊമ്പ-ഖിലവും തായ്ത്തടി-
ആടിയുലച്ച് കുലുങ്ങിയുലയുവാൻ;- - English
kodiya kattadikkename-aathma
mandamaaruthane dasar maddhyathil1 vaagdatham yudarkke mathramalla-karthan
vakku-palippavarkkekum dayaluvum
omana-percholli charathanaykkum
durastharkkum nalkum ninnaathmadanam;-2 nalupadum chuttiadikkename ippol
unnatha bhavangal nilamparichavan
ookkodadikkuka daiveeka kaatte
oothuka nin priya makkalin melum;-3 vaduthikkatte nalla thennikkaatte-preeyan
thottathil nilkkunna-naduthalakalinmel
nal sugandham veeshum neram vareyum
oothuka nin preeya makkal melinne;-4 ettam balamulla vanmaramaakilum
oottam perum-kattaay adikkanameyippol
ilakalum chillikkompu-khilavum thaythadi-
aadiyulache kulungiyulayuvaan;-
This song has been viewed 3297 times.
