Nee yogyan yeshuve sthuthikalkku lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

nee yogyan yeshuve sthuthikalkku nee yogyan(4)

vedhanayerum velayil nalkidum ashvasam
ethu vereyum ebenezer ayi nirthiyathu orkkunnu(2)

ithra mahalphutha snehathe nalkiduvanayi
enthu yogyatha ennil nee kandu en nadha(2)

nirthiyatho nin snehame edharayil enne
nithyathayolam koottinayi koode varename(2)

thediyathalla njan angaye enne thediyathum
enne thediya nin krupa ethra agocharam(2)

This song has been viewed 410 times.
Song added on : 9/21/2020

നീ യോഗ്യൻ യേശുവേ സ്തുതികൾക്ക് നീ യോഗ്യൻ

നീ യോഗ്യൻ യേശുവേ സ്തുതികൾക്ക് നീ യോഗ്യൻ(4)

വേദനയേറും വേളയിൽ നൽകിടും ആശ്വാസം
ഇതു വരെയും എബനേസർ ആയി നിർത്തിയത് ഓർക്കുന്നു(2)

ഇത്ര മഹാത്ഭുത സ്നേഹത്തെ നല്കിടുവാനായി
എന്ത് യോഗ്യത എന്നിൽ നീ കണ്ടു എൻ നാഥാ (2)

നിർത്തിയതോ നിൻ സ്നേഹമേ ഇദ്ധരയിൽ എന്നെ
നിത്യതയോളം കൂട്ടിനായി കൂടെ വരേണമേ (2)

തേടിയതല്ല ഞാൻ അങ്ങയെ എന്നെ തേടിയതും
എന്നെ നേടിയ നിൻ കൃപ എത്ര അഗോചരം (2)

 

You Tube Videos

Nee yogyan yeshuve sthuthikalkku


An unhandled error has occurred. Reload 🗙