Unnathante maravil
Song
- Malayalam ഉന്നതന്റെ മറവിൽഉയിർപാലകന്റെ അരികിൽസർവ്വവല്ലഭന്റെ നിഴലിൽ പാർക്കുന്നസർവ്വവർക്കും അഭയം സിദ്ധിക്കുംതാൻ കോട്ടയുമേ നല്ല സങ്കേതമേ
തൻ ചിറകുകളാൽ മൂടുമേ (2)കൗശലമാം കണിയും
കൊടും മാരിയും വീഴ്ത്തുകില്ല
ഇരവിൻ ഭയവും പറക്കും അസ്ത്രവും
ഇങ്ങും ലേശവും ബാധിക്കില്ല.താൻ കോട്ടയുമേ നല്ല സങ്കേതമേ
തൻ ചിറകുകളാൽ മൂടുമേ (2) - English
unnathante maravil
uyir paalakante arikil
sarva vallabhante nizhalil paarkunna
sarvarkum abhayam sidhikumthaan kottayume nalla sangkethame
than chirakukalal mudume(2)kaushalamam kaniyum
kodum maariyum veezhthukilla
iravin bhayavum parakum asthravum
ingum leshavum baadhikkillathaan kottayume nalla sangkethame
than chirakukalal mudume(2)
This song has been viewed 773 times.