Engum pukazthuvin suvishesham
Song
- Malayalam
എങ്ങും പുകഴ്ത്തുവിൻ സുവിശേഷം ഹാ
മംഗള ജയ ജയ സന്ദേശം1 നരഭോജികളെ നരസ്നേഹികളാമുത്തമ സോദരരാക്കും
വിമല മനോഹര സുവിശേഷം ഹാ!2 അജ്ഞാനാന്ധതയാകെയകറ്റും വിജ്ഞാനക്കതിർ വീശും
വേദാന്തപ്പൊരുൾ സുവിശേഷം ഹാ!3 ഭീകര സമരസമാകുലമാകും ഭൂമിയിൽ ഭീതിയെ നീക്കും
ശാന്തി സന്ദായക സുവിശേഷം ഹാ!4 വിമലജനേശുവിൽ വിശ്വസിച്ചിടുകിൽ വിടുതലനാമയമരുളും
വിജയധ്വനിയീ സുവിശേഷം ഹാ!5 കൃപയാലേതൊരു പാതകനെയും പാവന ശോഭിതനാക്കും
പാപനിവാരണ സുവിശേഷം ഹാ!6 നശിക്കും ലൗകിക ജനത്തിനു ഹീനം, നമുക്കോ ദൈവികജ്ഞാനം
കുരിശിൻ വചനം സുവിശേഷം ഹാ! - English
engum pukazhthuvin suvishesham
ha! mangala jaya jaya sandesham1 narabhojikale narasnehikalaa-muthama sodararaakkum
vimala manohara suvishesham- haa!;-2 ajnjaanaandhatha aakeyakattum vijnjaanakkathir veeshum
vedaantha pporul suvishesham- haa!-3 bheekara samara samaakulamaakum bhoomiyil bheethiye neekkum
shaanthi sandhaayaka suvishesham- haa!-4 vimalajeneshuvil vishwasichidukil viduthalanaamayam arulum
vijaya dhwaniyee suvishesham- haa!-5 krupayaalethoru paathakaneyum paavana shobhithanaakkum
paapanivaarana suvishesham- haa!-6 nashikkum laukika janathinu heenam namukko daivika jnjaanam
kurishin vachanam suvishesham- haa!
This song has been viewed 1140 times.