En perkkaayi jeevan vedinja en prana
Song
- Malayalam
1 എൻ പേർക്കായി ജീവൻ വെടിഞ്ഞ
എൻ പ്രാണ പ്രീയനാകും യേശുവേ
നിൻ സ്നേഹത്തെ ഞാൻ ഓർത്തീടുന്തോറും
എൻ മാനസം നന്ദിയാൽ പൊങ്ങുന്നേ2 എൻ വീണ്ടെടുപ്പിൻ വില കൊടുപ്പാൻ
നീ മാത്രമല്ലാതാരുള്ളേശുവേ
നിൻ കാരുണ്യത്തിൻ മഹാത്മ്യത്തെ ഞാൻ
സദാ കാലവും പുകഴ്ത്തീടുമേ;-3 പേയിൻ ബലത്തെ തകർത്തതിനാൽ
എൻ മരണഭയം നീ നീക്കിയല്ലോ
നിൻ കാൽവറിയിൽ തിരുബലിയാൽ
സീയോൻ മാർഗ്ഗവും തുറന്നെനിക്കായ്;-4 നിൻ സ്നേഹത്താൽ ഞാൻ ജ്വലിച്ചീടുവാൻ
ശുദ്ധാത്മാവിനാൽ നിറച്ചവനെ
അനുദിനവും ജയജീവിതം
നയിച്ചീടുവാൻ കൃപയരുൾക;-5 പ്രിയൻ പോയതാം പാതെ പോകുവാൻ
ദിവ്യ വിളിയാൽ വിളിച്ചവനെ
ദിനംതോറും നിൻ തിരുചിറകിൽ
അടിയാനെ നീ മറച്ചീടുക;-6 നിൻ പേർക്കായ് ജീവൻ തരുവാൻ
അത്യാശ എന്നിൽ ഏറുന്നേശുവേ
പ്രത്യാശയോടെ നിൻ പൊൻമുഖത്തെ
വീക്ഷിച്ചീടേണം എന്നാശയതേ;- - English
1 En perkkaayi jeevan vedinja
en prana preyanaakum yeshuve
Nin snehathe njaan oorthidumthorum
En maanasam nandiyal pongkunne2 En veendeduppin vila koduppan
Nee mathram alla’tharulleshuve
Nin karunniyathin mahathmyathe njaan
Sada kalavum pukazthedume;-3 Peyin balathey thakarthathinaal
En marana bhayam nee neekkiyallo
Nin kalvariyil thiru baliyaal
Seeyon marggavum thurannenikkaay;-4 Nin snehathaal njaan jwalicheduvaan
Shuddhaathmaavinaal nirachavane
Anudinavum jaya jeevitham
Nayicheduvaan krupa arulka;-5 Priyan poyatham paathe pokuvaan
Divya viliyaal vilichavana
Dinam thorurm in thiru chirakil
Adiyaney nee marcheduka;-6 Nin perkkayi jeevan tharuvaan
Athyaasha ennil earunnaeshuve
Prathyashaýode nin pon mukhathe
Veekshichedenam enn’aashayathe;-
This song has been viewed 1806 times.
