Ennu kanum yesu rajane lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

a a a a
Ennu kanum yesu rajane

kalamay‌i kalamay‌i parannu povan kalamay‌i
rajadhi rajan varunnu vegam priyare

kahala nadam kettidunna nalil
halleluyya geetam padidume annal

yesu rajan vannidum bhaktanmare cherkkuvan
swarggadhi swargangalil vasam cey‌van kalamay‌i

mulkkirida dhariyay‌i kadannu poya priyane
pon kirida dhariyay‌ annu njan kanume

This song has been viewed 987 times.
Song added on : 6/11/2018

എന്ന് കാണും യേശു രാജനെ

ആ ആ ആ ആ  
എന്ന് കാണും യേശു രാജനെ
                        
കാലമായ്‌ കാലമായ്‌ പറന്നു പോവാന്‍ കാലമായ്‌
രാജാധി രാജന്‍ വരുന്നു വേഗം പ്രിയരേ
                        
കാഹള നാദം കേട്ടിടുന്ന നാളില്‍
ഹല്ലേലുയ്യ ഗീതം പാടിടുമേ അന്നാള്‍
                        
യേശു രാജന്‍ വന്നിടും ഭക്തന്മാരെ ചേര്‍ക്കുവാന്‍
സ്വര്‍ഗ്ഗാധി സ്വര്‍ഗങ്ങളില്‍ വാസം ചെയ്‌വാന്‍ കാലമായ്‌
                        
മുള്‍ക്കിരീട ധാരിയായ്‌ കടന്നു പോയ പ്രിയനെ
പൊന്‍ കിരീട ധാരിയായ്‌ അന്ന് ഞാന്‍ കാണുമേ



An unhandled error has occurred. Reload 🗙