Nam ariyathe namukai lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

Naam ariyathe namukai
Valiyava orukiya valiya dheivam
Bhagyavanmar bhagyavanmar
Namethra bhagyavanmar

Maruvil ekanai ninnappozhellam
Karathalathil pidichu uyarthiyille (2)
Vazhuthi pokanavan sammathikilla
Maarodu cherthu ninne niruthikollum

Naalaye orthu nee vilapikenda
Naale endhakumennu ninaykka venda (2)
Innayolam ninne karuthiyille
Naaleyum nadathuvan sakthananavan(2)

This song has been viewed 926 times.
Song added on : 9/21/2020

നാമറിയാതെ നമുക്കായി

നാമറിയാതെ നമുക്കായി
വലിയവ ഒരുക്കിയ വലിയ ദൈവം
ഭാഗ്യവാന്മാർ ഭാഗ്യവാന്മാർ
നാമെത്ര ഭാഗ്യവാന്മാർ (2)

1 മരുവിൽ ഏകനായ് നിന്നപ്പോഴെല്ലാം
കരതലത്തിൽ പിടിച്ചു ഉയർത്തിയില്ലെ(2)
വഴുതിപ്പോകാനവൻ സമ്മതിക്കില്ല
മാറോടു ചേർത്തു നിന്നെ നിറുത്തിക്കൊള്ളും(2)

2 നാളയെ ഓർത്തു നീ വിലപിക്കേണ്ടാ
നാളെ എന്താകുമെന്നു നിനയ്ക്ക വേണ്ടാ(2)
ഇന്നയോളം നിന്നെ കരുതിയില്ലേ
നാളെയും നടത്തുവാൻ ശക്തനാണവൻ(2)

You Tube Videos

Nam ariyathe namukai


An unhandled error has occurred. Reload 🗙