Yeshuvae en rekshaka
Song
- Malayalam
യേശുവേ എൻ രക്ഷകാ
വാഞ്ചിക്കുന്നു നിനക്കായ്
ആത്മാവിൽ ആരാധിപ്പാൻ
ദിനം തോറും നിൻ കൃപതാഅകറ്റീടുക നാഥാ അകറ്റീടുക
എന്നിൽ മുറുകെ പറ്റും പാപത്തെ
ആത്മാവിൻ നവ ഫലത്തെ
എന്നെന്നും വെളിപ്പെടുത്താൻനിൻ വേലയിൽ ഞങ്ങൽ വർദ്ധിച്ചീടാൻ
മനം ആശിക്കുന്നു ദിനവും
കൃപ ഞങ്ങളിൽ പകർന്നു
അഭിഷേകം ചെയ്തീടുക;- അകറ്റീടുക...വേഗം ഞാൻ വന്നിടാം
എന്നുര ചെയ്തവൻ
വന്നിടാൻ നേരമായ്
വിശുദ്ധിയെ തികച്ചീടുക
കാന്തനെ എതിരേൽക്കുവാൻ - English
Yeshuvae en rekshaka
Vanchikkunnu ninakkai
Athmavil aradhippan
Dhinam thorum nin krupa thaAkateeduka nadha akateeduka
Ennil murukae pattum papathae
Athmavin nava bhalathae
Ennennum velipeduthanNin velayil njangal vardhicheedan
Manam ashikkunnu dinavum
Krupa njangalil pakarnnu
Abhishekam cheythiduka(Akateeduka)
Vegam njan vannidam
Ennura cheythavan
Vannidan neramayi
Vishudhiye thikacheduka
Kanthanae ethirelkkuvan(Yeshuvae en rekshaka)
(Akateeduka)
This song has been viewed 553 times.