Yahova nallavan kashtadivasathil
Song
- Malayalam
യഹോവാ നല്ലവൻ
കഷ്ടദിവസത്തിൽ ശരണവുമേ (2)തങ്കൽ ആശ്രയിക്കുന്നോരെ അറിയുന്നവൻ
യഹോവാ എത്ര നല്ലവൻ1 എന്റെ പരിപാലകൻ
എന്റെ ആശ്വാസദായകനും(2)
എന്റെ വാഗ്ദത്തങ്ങൾ നിറവേറ്റുവോൻ
എന്റെ നഥൻ കൂടെയുണ്ട്(2);- തങ്കൽ...2 രോഗങ്ങൾ ദുഃഖങ്ങൾ
അനർഥനാളുകളടുത്തിടുമ്പോൾ(2)
ആകുലമോ വേണ്ടിനിയും
തന്നീടുമേ തൻ കൃപ നിനക്ക്(2);- തങ്കൽ...3 കഷ്ടമോ നഷ്ടമോ
ദുഷ്ടനാം സാത്താന്റെ പീഠകളോ
എന്തു വന്നാലും ഭയപ്പെടേണ്ടാ
യഹോവ നിന്റെ പരിപാലകൻ(2);- തങ്കൽ... - English
yahovaa nallavan
kashdadivasathil sharanavume (2)thankal aashrayikkunnore ariyunnavan
yahova ethra nallavan1 ente paripaalakan
ente aashvasadayakanum (2)
ente vaagdathangal niravettuvon
ente nathan koodeyunde(2);-2 rogangal dukhangal
Anartha nalukaladuthidumpol(2)
aakulamo vendiniyum
thanneedume than krupa ninakke(2);-3 kashdamo nashdamo
dushdanam sathante peedakalo
enthu vannaalum bhayappedendaa
yahova ninte paripalakan(2);-
This song has been viewed 684 times.
