Sundharikalil athi sundhari nee Jaathikalil soonu
Song
- Malayalam
സുന്ദരികളില്‍ അതി സുന്ദരി നീ--ജാതികളില്‍ സൂ-നു
നൃപതിശലോമോന്‍ വിമല സഭേ--നിന്നേ ലാളിപ്പു
നിന്നധരങ്ങള്‍--മധുവര്‍ഷിക്കുന്നു
വസന്ന സുഗന്ധം--നീസാന്‍ കുസുമ സമം
സഭയെ സകലവിധം സുമുഖി--നീ കറ തീണ്ടാതോള്‍
സ്ലീബായെ വന്ദിപതിനാല്‍--രാജവാം മ്ശിഹാ
ഹാലേലുയ്യാ—കാക്കുന്നു നിന്നെപുലരിയിലപ്പരമോന്നതനാം ദൈവത്തെ വാ—ഴ്ത്തും
മീവല്‍പ്പറവയോടൊപ്പം താന്‍ സഭ സംഗീതത്തില്‍
ദാവീദിന്‍റെ കിന്നരവും പേറി
അവളീറയരോടൊപ്പം പാടുന്നു
നൂറ്റന്പതു കമ്പികളെലും തംബുരു വദ്യത്താല്‍
അവളുടയോനെ വാഴ്ത്തീടുന്നുയരങ്ങളിലെന്നും
ഹാലേലുയ്യാ—കൃപ വര്ഷിച്ചീടാന്സഭയോതുനെന്നെ മൂന്നു കോട്ടകള്‍ ചുറ്റുന്നു
വഞ്ചകനാം ദുഷ്ടാത്മാവുങ്ങുള്ളില്‍ പൂകിടാ
ബന്ധിച്ചവയാ—ണന്യോന്യം മൂന്നും
കൊട്ടകളിടയില്‍-- സ്ഥലമില്ലിഹ പാര്‍ത്താല്‍
താതസുതാമല റൂഹായാം ഏകത്വം ത്രിത്വം
മഹിമയെഴും മണവാട്ടിസമം മദ്ധ്യേ മേവുന്നേന്‍
ഹാലേലുയ്യാ-- ഹാലേലുയ്യാ - English
Sundharikalil athi sundhari nee Jaathikalil soonu
Nripathi shalomon vimala sabhe Ninne laalippu
Ninnadharangal madhu varshikkunnu
Vasanna sugandham neesam kusuma samam
Sabhaye sakalavidham sumukhi Nee kara theendathol
Sleebhaye vannipathinal rajavam mashiha
Haleluah Kaakunnu ninnePulariyil aa paramonathanaam Daivathe vazhthum
Meeval paravayodoppam than Sabha sangeethathil
Davidhinte kinnaravum peeri
Avaleerayaroodoppam paadunnu
Nootambhathu kamikaletum Thamburu vadyathaal
Avaludayoone vazhteedunulakangalil ennum
Haleluah Krupa varshicheedanShabhayothunnene Moonu Kottakal chuttunnu
Vanchakanaam Dushtaathmavin Ullil pukeedan
Bandhichavayaal Anyonyam Moonnum
Kootakal idayil sthalam illiva parthaal
Thaatha suthamala Ruhaayaam Ekathwam thrithwam
Mahimeyezum manavaatti samam Madhye meevunnen
Halleluian-u-Halleluiah
This song has been viewed 8036 times.
