Ente daivam ellanalum ananyan lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

ente daivam ellanalum ananyan thanne
anachidum anudinam chirakadiyil

1 eezhakalin bharam nithyam chumakunnathal
eethu nerathum njan ninne sthuthichidume
navu pora varnnichidan nanma oronnum
nandhikondente ullam nirayunnappa;-

2 kashta nashta roga dukam vannidunneram
ishda’nayakanam yeshu aashvasam eekum
kashtatha eetta priyan koode’ullathal
poyidam dhairyamayen nathan paathayil;-

3 ennukelkum priyan shabdam vanaviravil
annu marum ente kanneer sampurnnamay
maniyara vasam bhuvil aanandhicheedan
vanchi’kunnente ullam dinam dinamay;-

This song has been viewed 2881 times.
Song added on : 9/17/2020

എന്റെ ദൈവം എല്ലാനാളും അനന്യൻ

എന്റെ ദൈവം എല്ലാനാളും അനന്യൻ തന്നെ
അണച്ചിടും അനുദിനം ചിറകടിയിൽ

എന്റെ ദൈവം എല്ലാനാളും അനന്യൻ തന്നെ
അണച്ചിടും അനുദിനം ചിറകടിയിൽ

2 കഷ്ട നഷ്ട രോഗദു:ഖം വന്നിടുന്നേരം
ഇഷ്ടനായകനാം യേശു ആശ്വാസമേകും
കഷ്ടത ഏറ്റ പ്രിയൻ കൂടെയുള്ളതാൽ
പോയിടാം ധൈര്യമായെൻ നാഥൻ പാതയിൽ;-

3 എന്നുകേൾക്കും പ്രിയൻ ശബ്ദം വാനവിരവിൽ
അന്നുമാറുമെന്റെ കണ്ണീർ സമ്പൂർണ്ണമായി
മണിയറവാസം ഭൂവിൽ ആനന്ദിച്ചീടാൻ
വാഞ്ചിക്കുന്നെന്റെ ഉള്ളം ദിനം ദിനമായ്;-

 

You Tube Videos

Ente daivam ellanalum ananyan


An unhandled error has occurred. Reload 🗙