Chitham kalangidallo poye varum
Song
- Malayalam
ചിത്തം കലങ്ങിടൊല്ലാ പോയ് വരും ഞാൻ
പോയ് വരും ഞാൻ (2)1 സത്യമായെന്നിലും നിത്യപിതാവിലും
ശക്തിയായ് വിശ്വസിപ്പിൻ സന്തതവും നിങ്ങൾ2 എൻപിതാവിൻ ഗൃഹേ ഇൻപമെഴും പല
സംഭൃതഭവനങ്ങളുണ്ടതിനാലിനി3 പോയിടുന്നേൻ മുദാ വാസമൊരുക്കുവാൻ
ആഗമിച്ചഹം വീണ്ടും ചേർക്കുവാൻ ഞങ്ങളെ4 സത്യവും ജീവനും മാർഗ്ഗവും ഞാനത്രേ
നിത്യപിതാവിലേക്കെത്തിടുന്നെന്നിലൂടെ5 എൻപിതാവെന്നിലും ഞാനവൻ തന്നിലും
ഇമ്പമോടിതു നിനച്ചൻപൊടു വിശ്വസിപ്പിൻ6 എന്നുടെ നാമത്തിലെന്തു യാചിക്കിലും
എൻപിതൃതേജസ്സിന്നായ് ഞാനതു ചെയ്തിടും7 നിങ്ങളെന്നെ സ്നേഹിക്കുന്നുവെന്നാലെന്റെ
മംഗളകരങ്ങളാമാജ്ഞകൾ പാലിക്കും8 നാഥനില്ലാത്തവരായി വിടാതെ ഞാൻ
കേവലമടുക്കലേക്കാഗമിപ്പേൻ മുദാ9 നിത്യമായ് നിങ്ങളോടൊത്തിരിപ്പാനൊരു
സത്യവിശുദ്ധാത്മാവെ തന്നിടുവേനതാൽ - English
Chitham kalangidallo-poye varum njaan
Poye varum njaan poye varum njaan1 Sathyamaay-ennilum nithya pithaavilum
Shakthiyaay vishwasippin santhathavum ningal2 En pithaavin gruhe inpamezhum pala
Sambhrutha bhavanangal-undathinaal-ini3 Poyidunnen muda vaasam-orukkuvaan
Aagamichaham veendum cherkkuvaan ningale4 Sathyavum jeevanum maarggavum njaanathre
Nithya-pithaavilekk-ethidunn-enniloode5 En pithaav-ennilum njaan-avan thannilum
Imbamodithu ninachenpodu vishwasippin6 Ennude naamithilenthu yaachikkilum
En pithru thejassinnaay njaanathu cheythidum7 Ningalenne snehikkunnu-vennaal-ente
Mangala-karangalaam-aajnjakal paalikkum8 Naadhanillaathavaraayi vidaathe njaan
Kevalam-adukkalekk-aagamippen muda9 Nithyamaay ningalod-othirippaanoru
Sathya-vishudhaatmaave thanniduvenathaal
This song has been viewed 450 times.