Sthothra yagamam sugandham lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 sthothra yagamam sungandham
shuddharin adharangkalil ninnum
aanadamam samgetham
aaradhanayil ennume

halleluyaa halleluyaa(3)
sthothram ennyeshuvinu

2 baddhanmarin njaraakkam kettu
maranathin thazhvarayil ninnum
matti vallabhavan nalkum
puthu jeevan ennennume;-

3 agathikalin prarthana kelkkum
manassalingu kashdangkalil ninnum
neekki viduvichedum priya
yeshu en sangkethame;-

This song has been viewed 425 times.
Song added on : 9/24/2020

സ്തോത്ര യാഗമാം സുഗന്ധം ശുദ്ധരിൻ

1 സ്തോത്ര യാഗമാം സുഗന്ധം
ശുദ്ധരിൻ അധരങ്ങളിൽ നിന്നും
ആനന്ദമാം സംഗീതം 
ആരാധനയിൽ എന്നുമെ

ഹല്ലേലുയ്യാ ഹല്ലേലുയ്യാ (3) 
സ്തോത്രം എന്നേശുവിന്

2 ബദ്ധന്മാരിൻ ഞരക്കം കേട്ടു
മരണത്തിൻ താഴ്വരയിൽ നിന്നും
മാറ്റി വല്ലഭവൻ നല്കും 
പുതുജീവൻ എന്നെന്നുമേ;-

3 അഗതികളിൻ പ്രാർത്ഥന കേൾക്കും 
മനസ്സലിഞ്ഞു കഷ്ടങ്ങളിൽ-നിന്നും
നീക്കി വിടുവിച്ചീടും പ്രിയ
യേശു എൻ സങ്കേതമേ;-

You Tube Videos

Sthothra yagamam sugandham


An unhandled error has occurred. Reload 🗙