Daivame en nilavili kelkkane
Song
- Malayalam
ദൈവമേ എൻ നിലവിളി കേൾക്കണേ
എൻ പ്രാർത്ഥന ശ്രവിക്കണേ(2)1 എൻ ഹൃദയം ക്ഷീണിക്കുമ്പോൾ
ഞാൻ നിന്നെ വിളിച്ചിടും(2)
എനിക്കത്യുന്നതമാം പാറയിൽ എന്നെ
ദിനവും നടത്തണേ(2);- ദൈവമേ...2 നിന്റെ ചിറകിൽ എനിക്കഭയം
നിന്റെ മറവിൽ എനിക്കഭയം(2)
എന്റെ സങ്കേതം ബലവും
എന്റെ ഉറപ്പുള്ള പാറയും(2)3 ഭക്തർക്കൊരുക്കുന്ന വലിയ നന്മ
ഗുപ്തമായുള്ള വലിയ നന്മ(2)
കണ്ണു കണ്ടിട്ടില്ലാരും കേട്ടിട്ടില്ല
ഒരു ഹൃദയം അറിഞ്ഞില്ല(2) - English
daivame en nilavili kelkkane
en praarthana sravikkane1 ente hridayam ksheenikkumbol
njan ninne vilichidum
enikkathyunnathamam paarayil
enne dinavum nadathane2 ninte chirakil enikkabhayam
ninte maravail enikkabhayam
ente sanketham bhalavum
ente urappulla paarayum3 baktharkkorukkunna valiya nanma
gupthamaayulla valiya nanma
kannu kandittillarum kettittila
oru hridayam arinjilla
This song has been viewed 1137 times.
