En nathhane yeshuve (iee bandham)

Malayalam
എൻ നാഥനെ (ഈ ബന്ധം)

Song

  • Malayalam

    1 എൻ നാഥനെ യേശുവേ നൽ രക്ഷകനെ(2)
    കുരിശിൽ എൻ പേർക്കായി
    യാഗമായി തീർന്ന ദൈവകുഞ്ഞാടേ
    യേശുവേ  നൽ രക്ഷകനെ(2)

    ഈ ബന്ധം എൻ ഭാഗ്യമേ
    യേശുവിൻ സ്നേഹം സൗഭാഗ്യമേ (2)

    2 എൻ നാഥനെ യേശുവേ നൽ സ്നേഹിതനെ(2)
    ഇരുളിൽ അലയാഴിയിൽ തോഴനായ് 
    എൻ കരം പിടിച്ചീടുന്ന
    യേശുവേ നൽ സ്നേഹിതനെ(2);- ഈ ബന്ധം...

    3 എൻ നാഥനെ യേശുവേ എൻ പ്രാണപ്രിയനേ(2)
    അങ്ങേപ്പോൽ ഏറ്റം യോഗ്യനായ്
    ആരേയും ഞാൻ കാണുന്നില്ലെൻ പ്രിയനേ
    യേശുവേ എൻ പ്രാണപ്രിയനേ(2);- ഈ ബന്ധം...

    മൃത്യുപോലും തോറ്റുപോകുമേ
    യേശുവിൻ സ്നേഹം നിലനിൽക്കുമേ
    ഹല്ലേലൂയ്യ ഹല്ലേലൂയ്യ(2)

  • English

    1 en nathhane yeshuve nal rakshakane(2)
    kurishil en perkkaayi
    yagamayi theernna daivakunjaade
    yeshuve  nal rakshakane(2)

    ie bandham en bhagyame
    yeshuvin sneham saubhagyame(2)

    2 en nathhane yeshuve nal snehithane(2)
    irulil alayazhiyil thozhanaay
    en karam pidichedunna
    yeshuve nal snehithane(2);- iee bandham...

    3 en nathhane yeshuve en prana priyane(2)
    angeppol eetam yogyanaay
    aareyum njaan kaanunnillen priyane
    yeshuve en pranapriyane(2);- iee bandham...

    mruthyupolum thottupokume
    yeshuvin sneham nilanilkkume
    hallelooyyaa hallelooyyaa (2)

Song added on : September 17, 2020
This song has been viewed 1077 times.

Rate This Song

YouTube Videos