Anyanayi kidanne enne (Ninte Krupa)

Malayalam
അന്യനായി  കിടന്നേ  എന്നെ (നിന്റെ കൃപ മതി)

Song

  • Malayalam

    അന്യനായി  കിടന്നേ  എന്നെ 
    നിൻ പൈതൽ ആക്കി മാതൻ
    ഓടി ഓടി അലഞ്ഞ എന്നേ
    മാറോട്  ചേർത്തനപാണ് 

    നിൻ സ്നേഹത്തിൻ ആഴം ഞാൻ ഓർക്കുമ്പോൾ 
    എന്നുള്ളത് നന്നിയാൽ നിറഞ്ഞു പാടുമേ (×2)
     
    നിന്റെ കൃപ മതി എന്നാലും
    അങ്ങേ മാറിൽ ചാരുൺ എന്നേക്കും(×2)

    യോഗ്യതയിലായ്മയിൽ എന്നേ
    മുട്ടും തിരഞ്ഞെടുപാൻ
    ഈ  പാരിടമം  യാത്രയിൽ  എന്നെ 
    വെളിച്ചമാക്കി മാതാൻ

    ഓരോരോ നന്മകൾ ഓർക്കുമ്പോൾ 
    എന്ന ഉലം നന്നിയാൽ നിറഞ്ഞു പാടുമേ(×2)

     
    നിന്റെ കൃപ മതി എന്നാലും
    അങ്ങേ മാറിൽ ചാരുൺ എന്നേക്കും(×2)


    ആ മരോട് ചേരൻ
    എൻ ഭരം പകാരൻ
    എൻ ലക്കിലേക് ഓടുവാൻ
    നിൻ കൃപ വേണം പറണേ

    നിന്റെ സ്നേഹം ആരയൻ
    ആ സന്നിത്തെ വസിപാൻ
    നിൻ മനോഹരത്വം കാണമാൻ
    ഒന്നേ എൻ ആശയേ


    നിൻ കൃപ ആലയോ എന്നേ നടതിയത്
    നിൻ ദയ ആലയോ എന്റെ നിലനിൽപിൻ ആതാരം
     

  • English

    Anyanayi kidanne enne 
    Nin paithal aaki maatan
    Odi odi alanja enne 
    marod cherthanapaan

    Nin snehathin aazham njan orkumbol 
    en ullam nanniyal niranju paadidume (×2)
     
    Ninte Krupa mathi ennalum
    Ange maaril chaarun ennekum(×2)

    Yogyathailaaymayil enne
    Muttum thiranjedupaan
    Ee paaridamaam yaathrayil enne
    Velichamaakki maataan

    Ororo nanmakal orkumbol 
    en ulam nanniyal niranju paadidume(×2)

     
    Ninte Krupa mathi ennalum
    Ange maaril chaarun ennekum(×2)


    Aa marod cheran
    En bharam pakaaran
    En laakilek oduvaan
    Nin Krupa venam parane

    Nin sneham aarayan
    Aa sannithe vasipaan
    Nin manoharathwam kaanman 
    Onne en aashaye


    Nin Krupa alayo enne nadathiyath
    Nin Daya alayo ente nilanilpin aatharam 
     

Song added on : April 25, 2023
This song has been viewed 830 times.

Rate This Song

YouTube Videos