Pilarnnatham paaraye
Song
- Malayalam
പിളർന്നതാം പാറയെ
നിന്നിൽ ഞാൻ മറയട്ടെ
സങ്കേതമെ എനിക്കാനന്ദമെ
നിന്നിൽ ചരിടുന്നവർക്കു ആശ്വാസമേ
നിന്നാത്മ ബലം എനിക്കാനന്ദമേലോകത്തിൽ കഷ്ടമുണ്ടു
എന്നാൽ ജയിച്ചവൻ കൂടെയുണ്ട്
തീയമ്പുകൾ ശത്രു എയ്തിടുമ്പോൾ
തൻ ചിറകിൻ നിഴലിൽ അഭയം തരുംഏകനെന്നു നീ കരുതിടുമ്പോൾ
തുണയായ് ആരും ഇല്ലെങ്കിലും
തലയിണയായി കൽമാത്രം-എന്നെണ്ണുമ്പോൾ
ഗോവേണിയിൽ ദൂതന്മാരിറങ്ങി വരും - English
Pilarnnatham paaraye
Ninnil njan marayatte
Sankethame enikkaananthame
Ninnil charidunnavarkku aaswasame
Ninnathma balam enikkaanandhameLokathil kashtamundu
ennal jayichavan koodeyundu
Theeyambukal sathru eythidumbol
Than chirakin nizhalil abhayam tharumEakayennu nei karuthidumbol
Thunayaayi aarum illenkilum
Thalayinayayi kalmaathram-ennennumbol
Goveniyil doothanmarirangy varumhttp://www.youtube.com/watch?v=TUUvUhzmX_c
This song has been viewed 5631 times.
