Tharunnu nin kaikalil enne
Song
- Malayalam
1 തരുന്നു നിൻ കൈകളിൽ എന്നെ
തിരുഹിതം പോൽ പണിയണേ
തരുന്നു എൻ ജീവൻ മുറ്റും
തിരു സേവയ്ക്കായി മെനയണേ2 ഈ ലോകത്തിൻ ഭാരങ്ങളോ
ഈ ലോകത്തിൻ ചങ്ങലയോ
നിന്നിൽ നിന്നും അകറ്റിടാതെ
എന്നെ മുറ്റും പണിയണേ;-3 ഈ ലോകത്തിൻ മോഹങ്ങളോ
ഈ ലോകത്തിൻ ഇമ്പങ്ങളോ
നിന്നിൽ നിന്നും അകറ്റിടാതെ
എന്നെ മുറ്റും പണിയണേ;- - English
1 tharunnu nin kaikalil enne
thiruhitham pol paniyane
tharunnu en jeevan muttum
thiru sevaykkaayi menayane2 ie lokathin bharangkalo
ie lokathin changkalayo
ninnil ninnum akattidaathe
enne mutum paniyane;-3 ie lokathin mohangkalo
ie lokathin impangkalo
ninnil ninnum akattidaathe
enne mutum paniyane;-
This song has been viewed 567 times.
