Veezhathe nilkkuvan
Song
- Malayalam
വീഴാതെ നിൽക്കുവാൻ നീ തുണ ചെയ്യണേ
എന്നാത്മനായകനെ ഈ മരുവാസം തുടർന്നീടുവാൻ1 വൈരി എൻ പിൻപിൽ ചെങ്കടൽ മുമ്പിൽ
ദുരിതം എൻ ചുറ്റിലും കാണുന്നനേരം2 ശോകം നിറയും ലോകമരുവിൽ
വ്യാകുലമാനസനായി ഞാൻ പോകവേ3 നീറുന്ന ചിന്തകൾ തോരാത്ത കണ്ണുനീർ
മാറാ എൻ ജീവിതമാർഗ്ഗേ ഞാൻ കാണുകിൽ4 കൂരിരുൾ നീക്കാൻ നീതിയിൻ സൂര്യ
പൊൻ കതിർ വീശി നീ വാനിൽ വരും വരെ5 യോർദ്ദാൻ കടന്നാൽ ഭാഗ്യകനാനിൽ
മോദമോടെന്നും വസിക്കും യുഗായുഗം - English
Veezhathe nilkuvan-nee thuna cheiyane
ennalma naayakane ie maruvaasam thudarnneeduvanVairi en pinpil chenkadal munpil
dhuritham en chuttilum kaanunna neramShokam nirayum lokamaruvil
vyakula manasanai njan pokaveNeerunna chindhakal thoratha kannuneer
maara en jeevitha margenjan kaanukilKoorirul neekan neethiyin soorya
pon kathir veesi nee vaanil varum vareJordan kadannal bhagya kanaanilmodha
modennum vasikum yugayugam
This song has been viewed 2727 times.
