Aanandamay aathmanathane
Song
- Malayalam
ആനന്ദമായ് ആത്മനാഥനെ
ആയുസ്സെല്ലാം ഞാൻ പാടി സ്തുതിക്കും1 അക്യത്യങ്ങൾ നീക്കി പാപങ്ങൾ പോക്കി
അവൻ മകനാക്കി സ്വർഗ്ഗത്തിലിരുത്തി;-2 അനുദിനമിന്നു അനുഭവിക്കുന്നു
ആത്മസന്തോഷം അനന്ത സൗഭാഗ്യം;-3 അന്ത്യംവരെയും അന്തികെയുള്ള
ആരോമൽ സഖീ താൻ ആരുമില്ലിതുപോൽ;-4 അത്ഭുതമേശുവിന്നുപമ സ്നേഹം
ആരാലും വർണ്ണ്യമല്ലവൻ കൃപകൾ;-5 അല്പനാൾ മാത്രം കൂടാരവാസം
അക്കരെ നാട്ടിൽ ചെല്ലുമെൻ വീട്ടിൽ;- - English
aanandamay aathmanathane
aayussellam njaan paadi sthuthikkum1 akrthyangal neekki papangal pokki
avan makanakki svargathiliruthi;-2 anudinaminnu anubhavikkunnu
aathmasanthosham anantha saubhagyam;-3 anthyam vareyum anthikeyulla
aaromal sakhee thaan aarumillithupol;-4 athbhutham yeshuvinnupama sneham
aaralum varnnyamallavan krpakal;-5 alpanaal mathram koodaravasam
akkare nattil chellumen veettil;-
This song has been viewed 572 times.