Dushdanmaarin aalochana(vanchipatte)
Song
- Malayalam
2 പരിഹാസം ചൊല്ലീടുന്ന മർത്യർ കൂടെ ഇരിക്കാതെ
യാഹിൻ വചനത്തിൽ എന്നും മോദിച്ചീടുന്നോൻ!3 ദൈവത്തിൻ പ്രമാണങ്ങളെ രാപ്പകൽ ധ്യാനിച്ചീടുന്ന
ദൈവഭയം ഉള്ള മർത്യൻ അതി ഭാഗ്യവാൻ!4 ആറ്റിന്നരികത്തു നട്ട തൽസമയേ ഫലം നൽകും
ഇലയൊട്ടും വാടിടാത്ത വൃക്ഷങ്ങൾ പോലെ!5 അവൻ ചെയ്യും കാര്യമെല്ലാം സഫലമായ് തീർന്നിടുമേ
ദൈവം അവൻ കൂടെയുണ്ട് സഹായമായി!6 ദുഷ്ടന്മാരോ നീങ്ങിപ്പോകും കാറ്റു-പാറ്റും പതിർപോലെ
പിന്നീടാരും അവർ സ്ഥലം കാണുകയില്ല!7 ദുഷ്ടന്മാരോ ന്യായാസനേ നിവർന്നു നിൽക്കുമോ ഇല്ല
പാപികളോ നീതിമാന്മാർ സഭയിൽ വരാ!8 ദൈവം നീതിമാന്മാരുടെ വഴികളെ അറിയുന്നു
ദുഷ്ടന്മാരിൻ വഴികളോ നാശകരമേ!9 ജീവന്റെ പുസ്തകമതിൽ പേരുള്ളോർ എല്ലാരും ധന്യർ
അല്ലാത്തവർ വീണിടുമേ തീപ്പൊയ്കയതിൽ! - English
2 Parihaasam cholleedunna marthyar kude irikkaathe
Yaahin vachanatthil ennum modicheedunnon!3 Daivatthin pramaanangale raappakal dhyaanichidunna
Daiva-bhayam ulla marthyan athi bhaagyavaan!4 Aattinnarikatthu natta thalsamaye falam nalkum
Ilayottum vaadidaattha vrukshangal pole!5 Avan cheyyum kaaryamellaam safalamaay theernnidume
Daivam avan koodeyundu Sahaayamaayi!6 Dushtanmaaro neengippokum kaattu-paattum pathirpole
Pinneedaarum avar sthalam kaanukayilla!7 Dushtanmaaro nyaayaasane nivinnu nilkkumo Illa
Paapikalo neethimaante sabhayil varaaa!8 Daivam neethimaanmaarude vazhikale ariyunnu
Dushtanmaarin vazhiyatho naashakarame9 Jeevante pusthakamathil perullorellaarum dhanyar
Allaatthavar veenidume theeppoykayathil!
This song has been viewed 278 times.