Ellaa snehathinum eettam
Song
- Malayalam
എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനായ
എന്റെ അൻപുള്ള രക്ഷകനെ
നിന്റെ സന്നിധിയിൽ എന്റെ നേരം എല്ലാം
ഭക്തിയോടെ ഞാൻ ആരാധിക്കും1 എന്റെ കുറവുകൾ ഓർക്കരുതെ
അകൃത്യങ്ങൾ നീ കണക്കിടല്ലേ
എന്നിൽ വന്നതാം തെറ്റുകൾ എല്ലാം
എന്നോടു നീ ഓർക്കരുതെ;- എല്ലാ...2 എന്റെ മറവിടമാം യേശുവേ
ഉയരത്തിലെ എൻ നാഥനെ
അനർത്ഥങ്ങളിൽ നിന്നെന്നെ കാത്തതിനാൽ
സർവ്വ കാലവും സ്തുതിച്ചിടുമേ;- എല്ലാ... - English
ellaa snehathinum eettam yogyanaya
ente anpulla rakshakane
Ninte sannidhiyil ente neram ellam
Bhakthiyode njan aaradhikkum1 Ente kuravukal orkkaruthe
Akirthyangal ne kanakkidalle
Ennil vannathaam thettukal ellam
Ennodu ne orkkaruthe;- ellaa…2 Ente maravidamaam yeshuvee
Uyarathile en naathane
Anarthangalil ne enne kaathathinaal
Sarvakaalavum sthuthicheedume;- ellaa…
This song has been viewed 631 times.
