Njaneshuve pingamichidum
Song
- Malayalam
ഞനേശുവേ പിൻഗമിച്ചിടും ഓരോ ചുവടും
എൻജീവ നാളുകളെല്ലാം അവനായ് ഞാൻ ജീവിച്ചിടും
എൻ കാതുകളെന്നുമേ നാഥാ നിൻ ആജ്ഞ കേൾക്കാൻ
എൻ കാൽകൾ നിൻപാദേ പോകാൻ നിന്നിഷ്ടത്താലെന്നും - English
Njaneshuve pingamichidum oro chuvadum
Enjeeva naalukalellaam avanaay njaan jeevichidum
en kaathukalennume naathaa nin aanja kelkkaan
en kaalkal ninpaade pokaan ninnishdathalennum
This song has been viewed 474 times.