Yahova nallavan ennu ruchichariuin avane
Song
- Malayalam
യഹോവ നല്ലവൻ എന്നു രുചിച്ചറിയുവിൻ
അവനെ ശരണം പ്രാപിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ
അവന്റെ വിശുദ്ധന്മാർ അവനെ ഭയപ്പെടുന്നതിനാൽ
അവന്റെ ഭക്തന്മാർ-ക്കൊന്നിനും മുട്ടുണ്ടാകില്ല1 ബാലസിംഹങ്ങൾ ഇരകിട്ടാതെ വിശന്നിരിക്കും
ദൈവapp:/verseview2.html#ഭക്തനോ ഒരു നന്മയ്ക്കും കുറവില്ല
അവന്റെ കരുണ ദിനവും അവന്റെ ഭക്തർക്കുള്ളതിനാൽ
അനന്ത നന്മകൾ അനുഭവിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ2 യിസ്രയേലിനെ മരുഭൂവിൽ നടത്തിയ ദൈവം
ചെങ്കടലിനെ രണ്ടായി വിഭജിച്ച ദൈവം
അവന്റെ കരുതൽ ദിനവും അവന്റെ മക്കൾക്കുള്ളതിനാൽ
അതുല്യ രക്ഷയിൽ ആശ്രയിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ - English
yahova nallven ennu ruchichariyuvin
avane sharamam prapikunna manushyan bhagyavan
avante vishudhanmar avane bhayappedunnathinal
avante bhaktahanmar-kkonninum muttundakillabalashimhangkal irakittathe vishannirikkum
daiva’bhakthano oru nanmaykkum kuravilla
avante karuna dinavum avante bhaktharkkullathinal
anantha nanmakel anubhavikkunna manushyan bhagyavanisrayeline marubhuvil nadathiya daivam
chengkadaline randay vibhagicha daivam
avante karuthel dinavum avante makkalkkullathinal
athullya rakshayil aashrayikkunna manushyan bhagyavan
This song has been viewed 1098 times.
