Unharrnnidaam orungidaam
Song
- Malayalam
ഉണർന്നിടാം ഒരുങ്ങിടാം
യേശു രാജനായി വരുന്നതിനാൽ (2)
വാനമേഘേ അവൻ വരുമെ
നിത്യജീവനാം കൃപയേകിടാൻയേശുവേ എന്നു നീ വന്നീടും
ഞാൻ നോക്കി പാർത്തീടുന്നേ
സന്നിധെ ചേർത്തിടുവാൻ
എന്നെ നിൻ വകയാക്കിടാൻപാപിയാം എന്നെ രക്ഷിപ്പാനായി
കാൽവരിയിൽ അന്നു യാഗമായി
ബലഹീനനാം എന്നിൽ കൃപ ചൊരിഞ്ഞു
ബലം നൽകി അനുദിനം വഴിനടത്തി.. യേശുവേപുതിയതാം ആകാശവും ഭൂമിയും
മെനഞ്ഞതും താതൻ തൻ മക്കൾക്കായി
ശോഭിതമാം അങ്കി ധരിപ്പിച്ചീടും
നിത്യമാം സ്വർഗ്ഗത്തിൽ ചേർക്കുമെന്നെ.. യേശുവേ - English
Unharrnnidaam orungidaam
Yaeshu raajanaayi varunnathinaal (2)
Vaanamaeghae avan varumae
Nithyajeevanaam krripayaekidaanYaeshuvae ennu nee vanneedum
Njaan nokki paarrththeedunnae
Sannidhae chaerrththiduvaan
Enne nin vakayaakkidaanPaapiyaam enne rakshippaanaayi
Kaalvarriyil annu yaagamaayi
Balaheenanaam ennil krripa chorinju
Balam nalki anudinam vazhinadaththi.. Yaeshuvae
Puthiyathaam aakaashavum bhoomiyum
Menanjathum thaathan than makkalhkkaayi
Shobhithamaam anki dharippichcheedum
Nithyamaam swarrgaththil chaerrkkumenne.. Yaeshuvae
This song has been viewed 1345 times.