Aathma nathhane nin snehathal
Song
- Malayalam
ഹല്ലേലുയ്യാ ഹല്ലേ-ലു-യ്യാ
1 ആത്മനാഥനേ നിൻ സ്നേഹത്താൽ
ആത്മനാഥനേ നിൻ ശക്തിയാൽ
ആത്മനാഥനേ നിൻ സാന്നിധ്യത്താൽ
എന്നെ നിറയ്ക്കേണമേ(2)2 നിൻ കൃപയാൽ എന്നെ പൊതിയെണമേ
നിൻ ഹിതത്തിൽ എന്നെ നയിക്കേണമേ
നിൻ ആത്മമാരി എന്നിൽ പൊഴിയേണമെ
നിൻ ആത്മനദി എന്നിൽ ഒഴുകെണമേഹല്ലേലുയ്യാ(3) ഹല്ലേ -ലു- യ്യാ!(2)
3 ആത്മ വരങ്ങൾ എന്നിൽ നിറഞ്ഞിടട്ടെ
ആത്മ ഫലമോ എന്നിൽ വളർന്നിടട്ടെ
അഭിഷേക തൈലമെന്നിൽ കവിഞ്ഞിടട്ടെ
അത്യന്ത ശക്തി എന്നിൽ വസിച്ചിടട്ടെഹല്ലേലുയ്യാ(3) ഹല്ലേ -ലു- യ്യാ! (2)
- English
halleluyyaa halle-lu-yyaa
1 aathma nathhanae nin snehathaal
aathma nathhanae nin shakthiyal
aathma nathhanae nin sannidhyathal
enne niraykenamae(2)2 nin krupayal enne pothiyename
nin hithathil enne nayikkename
nin athma maari ennil pozhiyename
nin aathma nadi ennil ozhukenamehalleluyyaa halle-lu-yyaa (2)
3 aathma varangal ennil niranjidatte
aathma phalamo ennil valarnidate
abhisheka thailamennil kavinjidatte
athyantha shakthi ennil vasichidatehalleluyyaa halle-lu-yyaa (2)
This song has been viewed 556 times.
