Aaraadhikkunnu njangal nin sannidhiyil

Malayalam
ആരാധിക്കുന്നു ഞങ്ങള്‍ നിന്‍ സന്നിധിയില്‍

Song

  • Malayalam

    ആരാധിക്കുന്നു  ഞങ്ങള്‍  നിന്‍  സന്നിധിയില്‍ സ്ത്രോത്രത്തോടെന്നും
    ആരാധിക്കുന്നു  ഞങ്ങള്‍  നിന്‍  സന്നിധിയില്‍  നന്നിയോടെന്നും
    ആരാധിക്കുന്നു  ഞങ്ങള്‍  നിന്‍  സന്നിധിയില്‍  നന്മയോടെന്നും
    ആരാധിക്കാം  യേശു  കര്‍ത്താവിനെ

    നമ്മെ  സര്‍വം  മറന്നു  തന്‍  സന്നിധിയില്‍  ധ്യാനത്തോടിന്നു
    നമ്മെ  സര്‍വം  മറന്നു  തന്‍  സന്നിധിയില്‍  മോധമോടിന്നു        
    നമ്മെ  സര്‍വം  മറന്നു  തന്‍  സന്നിധിയില്‍  കീര്‍ത്തനത്തിനാല്‍
    ആരാധിക്കാം  യേശു  കര്‍ത്താവിനെ

     നീയെന്‍  സര്‍വ്വ  നീതിയും  ആയിതീര്‍നതാല്‍  ഞാന്‍   പൂര്‍ണനായ്
    നീയെന്‍  സര്‍വ്വ  നീതിയും  ആയിതീര്‍നതാല്‍  ഞാന്‍  ഭാഗ്യവാന്‍
    നീയെന്‍  സര്‍വ്വ  നീതിയും  ആയിതീര്‍നതാല്‍  ഞാന്‍ ധന്യനായ്
    ആരാധിക്കാം  യേശു  കര്‍ത്താവിനെ

  • English

    Aaraadhikkunnu njangal nin sannidhiyil sthrothratthodennum
    aaradhikkunnu njangal nin sannidhiyil nanniyodennum
    aaradhikkunnu njangal nin sannidhiyil nanmayodennum
    aaraadhikkaam yesu karthaavine

    namme sarvam marannu than sannidhiyil dyanathodinnu
    namme sarvam marannu than sannidhiyil modamodinnu
    namme sarvam marannu than sannidhiyil keerthanathinaal
    aaraadhikkaam yesu karthaavine

    neeyen sarva neethiyum aaayitheernnathaal njaan poornnanaay
    neeyen sarva neethiyum aaayitheernnathaal njaan bhaagyavaan
    neeyen sarva neethiyum aaayitheernnathaal njaan dhanyanaay
    aaraadhikkaam yesu karthaavine

Song added on : March 27, 2019
This song has been viewed 5469 times.

Rate This Song

YouTube Videos