Nee en snehamaa nee en jeevanaa
Song
- Malayalam
നീ എൻ സ്നേഹമാ നീ എൻ ജീവനാ
നീയെൻ സ്വന്തമാണെൻ യേശുവേ
നീ തന്ന രക്തവും നീ തന്ന മാംസവും
നീ തന്ന പ്രാണനും ശ്രേഷ്ഠമെഹാലേലുയ്യാ... ഹാലേലുയ്യാ... ഹാലേലുയ്യാ... യേശുവേ
ഹാലേലുയ്യാ... ഹാലേലുയ്യാ... ഹാലേലുയ്യാ... നാഥനേനിൻക്രൂശിലെ ത്യാഗമെൻ ഭാഗ്യമായി മാറി
നീയേറ്റ കഷ്ടങ്ങളോ എന്നെ ശ്രേഷ്ഠനാക്കി മാറ്റി
നീ ചുമന്ന നിന്ദയെന്നെ മാന്യനാക്കി മാറ്റി
ആ നൊമ്പരങ്ങളെന്നിൽ ആനന്ദമായി മാറി;-നിൻ തലയിലെ മുള്ളുകൾ എൻ പദവിയായി മാറി
നിൻ ആഴമാം മുറിവുകൾ എൻ സൗഖ്യമായി മാറി
നീ ചൊരിഞ്ഞ രക്തമെന്നിൽ ജീവനായി മാറി
ആ പ്രാണവേദനയിലെൻ ജീവിതം ധന്യമായി;- - English
nee en snehamaa nee en jeevanaa
neeyen svanthamanen yeshuve
nee thanna rakthavum nee thanna maamsavum
nee thanna praananum shreshdamehaaleluyyaa... haaleluyyaa... haalEluyyaa... yeshuve
haaleluyyaa... haaleluyyaa... haaleluyyaa... naathaneninkrooshile thyagamen bhagyamay mari
neeyetta kashdangalo enne shreshdanakki matti
nee chumanna nindayenne manyanakki matti
aa nomparangalennil aanandamaayi mari;-nin thalayile mullukal en padaviyaay mari
nin aazhamam murivukal en saukhyamay mari
nee chorinja rakthamennil jeevanayi mari
aa pranavedanayilen jeevitham dhanyamaayi;-
This song has been viewed 416 times.
