Neeyen paksham mathi ninte krupa lyrics

Malayalam Christian Song Lyrics

Rating: 2.00
Total Votes: 1.

Neeyen paksham mathi ninte krupa mathi 
neeyente nathhanallo-yeshuve
neeyente daivamallo

1 aathmanaalane aananda daayakaa
aashvaasam nee maathrame;
vishvaasa paathayil veezhaathe nilkkuvaan
nin krupa ekaname(2)

2 ennilum bhakathanmaar ennilum shakthanmaar
ethrayo peer veenupoy;
ezhayaam njaan ninte sannidhiyilinne 
nilkkunnathum krupay(2)

3 kaathirikkunna nin shuddhimaan’maarellaam
kaahalam kettidumpol;
karthaavaam kunjaattin pon mukham kaanuvaan
maddhyavaanil poyidum(2)

4 lokam veruthu nin paathe gamikkuvaan
nin krupa ekaname;
lokam jadam saathaan ellaam 
jayichidaan shakthi pakarnnidane(2)

This song has been viewed 1666 times.
Song added on : 9/21/2020

നീയെൻ പക്ഷം മതി നിന്റെ കൃപ

നീയെൻ പക്ഷം മതി നിന്റെ കൃപ മതി 
നീയെന്റെ നാഥനല്ലോ-യേശുവേ
നീയെന്റെ ദൈവമല്ലോ(2)

1 ആത്മമണാളനെ ആനന്ദ ദായകാ
ആശ്വാസം നീ മാത്രമേ;
വിശ്വാസ പാതയിൽ വീഴാതെ നിൽക്കുവാൻ
നിൻ കൃപ ഏകണമേ(2)

2 എന്നിലും ഭക്തൻമാർ എന്നിലും ശക്തൻമാർ
എത്രയോ പേർ വീണുപോയ്;
എഴയാം ഞാൻ നിന്റെ സന്നിധിയിലിന്ന് 
നിൽക്കുന്നതും കൃപയേ(2)

3 കാത്തിരിക്കുന്ന നിൻ ശുദ്ധിമാൻമാരെല്ലാം
കാഹളം കേട്ടിടുമ്പോൾ;
കർത്താവാം കുഞ്ഞാട്ടിൻ പൊൻ മുഖം കാണുവാൻ
മദ്ധ്യവാനിൽ പോയിടും(2)

4 ലോകം വെറുത്തു നിൻ പാതേ ഗമിക്കുവാൻ
നിൻ കൃപയേകണമേ;
ലോകം ജഡം സാത്താൻ എല്ലാം 
ജയിച്ചിടാൻ ശക്തി പകർന്നിടണേ(2)



An unhandled error has occurred. Reload 🗙