Enne karuthunnaven enne kakkunnaven

Malayalam
എന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻ

Song

  • Malayalam

    1 എന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻ
    എന്റെ മരുഭൂമി യാത്രയിൽ തണലായവൻ
    അവൻ എന്നെന്നും മതിയായവൻ
    എന്റെ യേശു എന്നും മതിയായവൻ(2)

    2 ഭാരങ്ങൾ ഏറിയയനേരത്തു താതനെൻ
    ചാരത്തണഞ്ഞുവല്ലോ
    സന്താപം നീക്കി സന്തോഷമേകി 
    കൃപയാൽ നടത്തുന്നെന്നെ(2)

    3 വൻ തിരമാലകൾ ഓരോന്നെൻ ജീവിതേ
    അടിച്ചുയർന്ന നേരം
    യേശു എൻ രക്ഷയായി സങ്കേതം കോട്ടയും
    ജീവന്റെ ബലവും തന്നേ (2)

    4 കണ്ണുനീർ വഴിത്താരേ ഞാൻ നടന്നനേരം 
    കണ്ണുനീർ തുടച്ചുവല്ലോ
    മാറാത്ത വാഗ്ദത്തം ഓരോന്നും  ഓർത്തു ഞാൻ
    കർത്തനിൽ ആശ്രയിക്കും(2)

    5 കഷ്ടങ്ങളേറിയ ലോകത്തിൽ  ഞാനെന്റെ
    യാത്ര തുടർന്നീടുവാൻ
    പകൽ മേഘസ്തംഭം രാത്രി  അഗ്നിസ്തംഭം 
    കർത്തൻ കാവലുണ്ട്(2)

  • English

    1 Enne karuthunnaven enne kakkunnaven
    Ente marubhumi yathrayil thana’layaven
    Avan ennennum mathiyayaven
    Ente Yeshu ennum mathiyayaven

    2 Bharangal eriya'nerathu thathanen
    Charatha'anajuvallo
    Samthapam neeki santhoshameki
    Krupayal nadathunnenne

    3 Van thirmalakal ooro’ennen jeevithe
    Adi’chuyarnna neram
    Yeshu en rakshayayi sanketham kottayum
    Jevante bhalavum thanne

    4 Kannuneer vazithare njan nadanna’neram
    Kannuneer thudachuvallo
    Maratha vagdatham ooronnum orthu njan
    Karthanil aasrayikum

    5 Kashtangaleriya lokathil njanente
    Yathra thudarnniduvan
    Pakal mega'sthambham rathri agni'sthambham
    Karthan kavalundu;-

Song added on : September 17, 2020
This song has been viewed 623 times.

Rate This Song