Shree yeshu nathha nin sneham
Song
- Malayalam
ശ്രീയേശു നാഥാ നിൻ സ്നേഹം!
സ്വർഗ്ഗ മോടി വെടിഞ്ഞു എന്നെതേടി ധരയിൽ വന്ന1 ബേതലേംപുരി മുതൽ കാൽവറി കുരിശോളം
വേദനപ്പെട്ടു മമ വേദനയകറ്റി നീ;-2 അടിയനെപ്പോലുള്ളോ രഗതികളെ പ്രതി
അടിമുടി മുഴുവനുമടികൾ നീയേൽക്കയോ!3 പാപക്കുഴിയിൽ നിന്നെൻ പാദങ്ങളുയർത്തി നീ
പാടുവാൻ പുതിയൊരു പാട്ടുമെൻ നാവിൽ തന്നു4 അനുപമ സ്നേഹത്തിനാഴവുമുയരവും
അകലവും നീളവുമറിയുവാൻ കഴിയുമോ!5 ഒടുവിലൊരിക്കൽ നിന്നരികിലണയും ഞാ
നവിടെയും പാടും നിന്നതിശയ സ്നേഹത്തെ - English
Shree yeshu natha nin sneham…
swarga modi vedinju enne; thedy dharayil vanna1 bethlehem puri muthal kalvary kurisholam
vedhanappettu mama vedhanayakatty nee;-2 adiyane polulloro-ragathikale prathy
adimudi muzhuvaum adikal nee ealkkayo;-3 papakkuzhiyil ninnen padhangaluyarthy nee
paduvan puthiyoru pattum en naavil thannu;-4 anupama snehathin aazhavum uyaravum
akalavum neelavum ariyuvan kazhiyumo;-5 oduvilorikkal ninnarikalanyum njan
avideyum padum nin athishaya snehathe;-
This song has been viewed 664 times.
