Nee tharika krupa maari pole

Malayalam
നീ തരിക കൃപ മാരിപോലെ

Song

  • Malayalam

    1 നീ തരിക കൃപ മാരിപോലെ
    നിന്നാത്മാവിനാൽ നിറവാൻ

    2 നിൻ ജനമാത്മാവിനാൽ നിറഞ്ഞു
    നിന്നെ പൂർണ്ണശക്തിയോടെ സാക്ഷിക്കട്ടെ

    3 അത്ഭുതങ്ങൾ അടയാളങ്ങൾ
    നല്ല വീര്യപ്രവർത്തികൾ കണ്ടിടട്ടെ

    4 പോയിടട്ടെ പോയിടട്ടെ
    നിന്റെ നാമത്തിൽ ഭൂതങ്ങൾ പോയിടട്ടെ

    5 ഒരുങ്ങീടുക തിരുസ്സഭയെ നിന്റെ
    മണവാളൻ വാനത്തിൽ വന്നിടാറായ്

    6 കണ്ടിടാറായ് കണ്ടിടാറായ് എന്റെ
    കാന്തനെ കാൺമാൻ കാലമായ്

  • English

    1 nee tharika krupa maari pole
    ninnalmavinal niravaan

    2 nin janam aalmavinal niranju
    ninne purnna shakthiyode sakshikatte

    3 albhuthangal adayalangal
    nalla veerya’pravarthikal kandidatte

    4 poyidatte poyidatte
    ninte naamathil bhuthangal poyidatte

    5 orungeduka thiru sabhaye ninte
    manavalan vaanathil vannidarayi

    6 kandidarayi kandidarayi ente
    kaanthane kaanman kaalamayi

Song added on : September 21, 2020
This song has been viewed 1550 times.

Rate This Song