Ninakkarinjukoodeyo nee kettittilleyo lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

ninakkarinjukoodeyo nee kettittilleyo
yahova nithya daivam
yaah nallavan athu ruchicharivin
nee aarodu thullyanaakkum(2)

1 kannuyarthuvin enninokkuvin
ivakale chamachathaar
samkhyaa kramathil per chollivilichu
purappeduvikkunnavanaan(2);- ninakka...

2 karththan kshenikkunnilla, thalarnnu pokayilla
than jnjaanam aprameyame
kshenichavarkkum thalarnnu poyorkkum
kazhukaneppol shakthi pakarnnedum(2);- ninakka...

3 kopikkunnavar vivadikkunnavar
amparannu lajjitharaakum
poraadunnavar yuddham cheyyunnor
illaayma poleyaakum(2);- ninakka...

This song has been viewed 361 times.
Song added on : 9/21/2020

നിനക്കറിഞ്ഞുകൂടെയോ നീ കേട്ടിട്ടില്ലെയോ

നിനക്കറിഞ്ഞുകൂടെയോ നീ കേട്ടിട്ടില്ലെയോ
യഹോവ നിത്യദൈവം
യാഹ് നല്ലവൻ അതു രുചിച്ചറിവിൻ
നീ ആരോടു തുല്ല്യനാക്കും(2)

1 കണ്ണുയർത്തുവിൻ എണ്ണിനോക്കുവിൻ
ഇവകളെ ചമച്ചതാര്
സംഖ്യാക്രമത്തിൽ പേർ ചൊല്ലിവിളിച്ചു
പുറപ്പെടുവിക്കുന്നവനാൻ(2);- നിനക്ക...

2 കർത്തൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകയില്ല
തൻ ജ്ഞാനം അപ്രമേയമേ
ക്ഷീണിച്ചവർക്കും തളർന്നുപോയോർക്കും
കഴുകനെപ്പോൽ ശക്തിപകർന്നീടും(2);- നിനക്ക...

3 കോപിക്കുന്നവർ വിവാദിക്കുന്നവർ
അമ്പരന്നു ലജ്ജിതരാകും
പോരാടുന്നവർ യുദ്ധംചെയ്യുന്നോർ
ഇല്ലായ്മ പോലെയാകും(2);- നിനക്ക...



An unhandled error has occurred. Reload 🗙