Kunju kuruvi njan

Malayalam
കുഞ്ഞു കുരുവി ഞാന്‍

Song

  • Malayalam

    കുഞ്ഞു കുരുവി ഞാന്‍ - 2
    യേശുവിന്‍ തോട്ടത്തില്‍
    കുഞ്ഞു കുരുവി ഞാന്‍ - 2

    സാത്താനെ ഓടിക്കും
    ശത്രുവെ സ്നേഹിക്കും
    ദിനവും ഞാന്‍ പ്രാര്‍ഥിക്കും
    യേശുവിനായ്‌ ജീവിക്കും

     

  • English

    Kunju kuruvi njan  (2)
    yesuvin thottathil
    kunju kuruvi njan  (2)

    satthane odikkum
    sathruve snehikkum
    dinavum njan prarthikkum
    yesuvinay‌i jeevikkum

     

Song added on : March 17, 2019
This song has been viewed 715 times.

Rate This Song