atyunnatan maravil vasichitum njan
Song
- Malayalam
അത്യുന്നതൻ മറവിൽ വസിച്ചിടും ഞാൻ
അവൻ ചിറകിൻ നിഴലിൽ പാർത്തിടും ഞാൻ
അവനെന്‍റെ സങ്കേതം
അവനെന്‍റെ കോട്ടയും
അവനെന്‍റെ ആശ്രയമാം ദൈവവുംഒരു ബാധയും എൻ ഭവനത്തിങ്കൽ
ഒരു നാളിലും ചേർന്നുവരികയില്ല
കല്ലിൽ കാലുകൾ തട്ടി ഇടറിടാതെ
കൈയിൽ കരുതിടും അവൻ ദൂതന്മാർ (അത്യുന്നതൻ..)നാശമേറുന്ന മഹാമാരിയിലും
വേട്ടക്കാരനൊരുക്കുന്ന കെണികളിലും
തന്‍റെ തൂവലാൽ എന്നെ മറച്ചിടുന്നോൻ
എന്‍റെ പരിചയും പലകയുമാം (അത്യുന്നതൻ..) - English
atyunnatan maravil vasichitum njan
avan chirakin nizhalil parttitum njan
avanente sanketam
avanente kottayum
avanente asrayamam daivavumoru badhayum en bhavanattinkal
oru nalilum cernnuvarikayilla
kallil kalukal tatti itaritate
kaiyil karutitum avan dutanmar (atyunnatan..)nasamerunna mahamariyilum
vettakkaranearukkunna kenikalilum
tanre tuvalal enne maraccitunnean
enre paricayum palakayumam (atyunnatan..)
This song has been viewed 2191 times.