Thedivannu enneyum thedivannu
Song
- Malayalam
തേടി വന്നു.. എന്നെയും തേടി വന്നു...
കാൽവരി ക്രൂശിലെ ദിവ്യസ്നേഹം..
പാപിയാം എന്നെയും തേടിവന്നു.. പാപിയാം എന്നെയും തേടിവന്നു..അത്യത്ഭുത.. അഗാധസ്നേഹം..
ആരാലും വർണ്ണിപ്പാൻ അസാധ്യമേ... ||2
നാളെന്നും ഘോഷിക്കും തൻ സ്നേഹത്തെ..
മാറ്റമില്ലാത്ത തൻ സ്നേഹത്തെ.. ||2കടുംചുവപ്പായിരുന്ന എൻ പാപത്തെ...
ഹിമം പോലെ താൻ വെളുപ്പിച്ചു..
സ്വർഗീയമാം പൗരത്വം ഏകി എന്നിൽ..
ക്രിസ്തുവിൽ എന്നെ ധന്യനാക്കി...ആശയറ്റ എൻ ജീവിത വീഥിയിൽ..
പ്രത്യാശയിൻ ദൂതുമായി നീ വന്നു...
നിത്യമാം സൗഭാഗ്യം ഏകി എന്നിൽ..
ക്രിസ്തുവിൽ എന്നെ സമ്പന്നനാക്കി.... - English
Thedivannu enneyum thedivannu
kaalvari krushile divya sneham
paapiyam enneyum thedivannu - 2athyalbutham agaathasneham
aaralum varnippan asadhayame
naalennum ghoshikkum than snehathe
matamillatha than snehathekandumchumapayiruna en paapathe
himmampole thaan velupichhu
swarghiyamam pourathvam yeaki enne
kristhuvil enne dhanyanaakiashayatta en jeevitha veedhiyil
prathyashain doothumayi nee vannu
nithyamam soubhagyam yeki ennil
kristhuvil enne sampannanaki
This song has been viewed 143 times.