Nanmayallathonnum cheythidaathavan
Song
- Malayalam
നന്മയല്ലാതൊന്നും ചെയ്തിടാത്തവന്‍
തിന്മയാകെ മായിക്കുന്നവന്‍
പാപമെല്ലാം ക്ഷമിക്കുന്നവന്‍
പുതുജീവനെന്നില്‍ പകരുന്നവന്യേശു.. യേശു... അവന്‍ ആരിലും വലിയവന്‍
യേശു.. യേശു... അവന്‍ ആരിലും മതിയായവന്‍ (2)ദൈവത്തെ സ്നേഹിക്കുമ്പോള്‍
സര്‍വം നന്മകായ് ഭവിച്ചിടുന്നു
തിരുസ്വരം അനുസരിച്ചാല്‍
നമുക്കൊരിക്കിടും അവനധികം
കൃപ അരുളീടുമേ ബലം അണിയിക്കുമേ (2)
മാറ മധുരമായ് മാറ്റിടുമേ (2) യേശു.. യേശു...കണ്ണുനീര്‍ താഴ്വരകള്‍
ജീവജലനദിയാക്കുമവന്‍
ലോകത്തിന്‍ ചങ്ങലകള്‍
മണിവീണയായ് തീര്‍ക്കുമവന്‍
സീയോന്‍ യാത്രയത്തില്‍ മോക്ഷ മാര്‍ഗ്ഗമതില്‍ (2)
സ്നേഹകൊടികീഴില്‍ നയിക്കുന്നവന്‍ (2) യേശു.. യേശു... - English
Nanmayallathonnum cheythidaathavan
Thinmayaake maayikkunnavan
Paapamellaam kshamikkunnavan
Puthu jeevan ennil pakarunnavanYeeshu… yeeshu.. avan aarilum valiyavan
Yeeshu… yeeshu..avan aarilum mathiyaayavanDaivathe snehikkumpol
sarvam nanmakkaay bhavicheedunnu
Thiruswaram anusarichaal
namukkorikkidum avanadhikam
Kripa aruleedume balam aniyikkume (2)
Maara madhuramaay maattidume (2) yeeshu… yeeshu…Kannuneer thaazhvarakal
jeevajalanadhiyaakkumavan
Lokathin changalakal
maniveenayaay theerkkumavan
Seeyon yaathrayathil moksha maargamathil (2)
sneha kodikeezhil nayikkunnavan (2) yeeshu… yeeshu…
This song has been viewed 5013 times.
