Eeliyaavin daivame nee
Song
- Malayalam
ഏലിയാവിൻ ദൈവമേ നീ എന്റെയും ദൈവം
ഏതുനാളിലും എന്റെ കൂടെ വന്നിടും
ക്ഷാമമേറിയാലും ക്ഷീണമേറിയാലും
ക്ഷേമമായിട്ടെന്നെയെന്നും പോറ്റിടും ദൈവം1 പ്രതീക്ഷവെച്ച സ്നേഹിതർ അകന്നുപോയപ്പോൾ
ആശ്രയിച്ച വാതിലും അടഞ്ഞുപോയപ്പോൾ
പ്രത്യാശ തന്നു കരം പിടിച്ച് പുതിയ വഴിതുറന്ന
ദൈവമേ നിൻ നന്മയോർത്ത്
സ്തോത്രം ചെയ്യും ഞാൻ;- ഏലിയാവിൻ...2 കെരീത്തു തോട്ടിലെ വെള്ളം വറ്റിത്തീരുമ്പോൾ
കരഞ്ഞുവരുന്ന കാക്കയെ കാണാതിരിക്കുമ്പോൾ
സാരാഫാത്തിൻ സമൃദ്ധി തന്നു പോറ്റിപുലർത്തുന്ന
യേശുവേ നിൻ കരുതലോർത്തു
സ്തോത്രം ചെയ്യും ഞാൻ;- ഏലിയാവിൻ... - English
eeliyaavin daivame nee enteyum daivam
eethunaalilum ente koode vannidum
kshaamam eriyaalum ksheenam eriyaalum
kshemamaayitt’enne’yennum pottidum daivam1 pratheeksha vecha snehithar akannupoyappol
aashrayicha vaathilum adanjupoyappol
prathyaasha thannu karam pidiche puthiya vazhithuranna
daivame nin nanmayorthe
sthothram cheyyum njaan;- eeliyaavin...2 kereethu thottile vellam vattitheerumpol
karanjuvarunna kaakkaye kaanaathirikkumpol
saraphathin samridhi thannu pottipularthunna
yeshuve nin karuthalorthu
sthothram cheyyum njaan;- eeliyaavin...
This song has been viewed 643 times.
