Balarakunna njangale yeshu
Song
- Malayalam
ബാലരാകുന്ന ഞങ്ങളെ യേശുതമ്പുരാൻ കയ്യിലേല്ക്കണം
ബാലരാകുന്ന ഞങ്ങൾക്കും കൃപ തന്നു മോക്ഷത്തിലാക്കണംസ്വർഗരാജ്യത്തിൽ വന്നു ഞങ്ങളും ഭാഗ്യശാലികളാകുവാൻ
തക്ക പാതയിലാക്കണം യേശുതമ്പുരാൻ കൃപയൊന്നിനാൽപണ്ടു താൻ ഭൂവിൽ വന്ന കാലത്തു ബാലരെയണച്ചെന്നപോൽ
ഇന്നും ബാലരെ ചേർക്കുവാൻ കരം നീട്ടണേ കൃപ നൽകണേബാലന്മാർ പലർ ലോകം വിട്ടും നിൻ മാർവിൽ ചേരുന്നു നിത്യമായി
ബാലന്മാരെയുമോർക്കണേ നിന്റെ ആശ്വാസസ്ഥലവാസത്തിൽഎന്തു ഞങ്ങളാൽ ചെയ് വതിന്നിങ്ങു സാധ്യമാമതിന്നപ്പനെ
ശക്തിയും നല്ല ബുദ്ധിയും നൽകി രക്ഷകാ വഴി കാട്ടണേപെന്നുനായകൻ വാനമേഘത്തിൽ വന്നു മക്കളെ ചേർക്കുമ-
ന്നാശയോടു നിന്മക്കളായി ഞങ്ങളങ്ങു ചേരുമാറാകണം - English
balarakunna njangale yeshuthampuraan kayyilelkkanam
balarakunna njangalkkum krupa thannu mokshathilakkanamsvargarajyathil vannu njangalum bhagyashalikalakuvan
thakka pathayilakkanam yeshuthampuraan krupayonninaalpandu thaan bhoovil vanna kalathu balareyanachennapol
innum baalare cherkkuvaan karam neettane krupa nalkanebalanmar palar lokam vittum nin marvil cherunnu nithyamay
balanmareyumorkkane ninte aashvasasthalavasathilenthu njangalal cheyvathinningu sadhyamamathinnappane
shakathiyum nalla budhiyum nalki rakshaka vazhi kaattanepennunayakan vanameghathil vannu makkale cherkkuma-
nnashayodu ninmakkalayi njangalangu cherumarakanam
This song has been viewed 1139 times.
