Thriyeka daivame vaazhthunnu
Song
- Malayalam
1 ത്രിയേക ദൈവമേ വാഴ്ത്തുന്നു
നിത്യമാം നിന്‍ തിരു സ്നേഹത്തെ
ആശ്രിതരാം ഈ ഏഴകള്‍ക്കെന്നും
ഏക ആശ്രയം നീആരാധിക്കുന്നു നന്ദിയോടെന്നും
പരിശുദ്ധനായ യഹോവയെ..2 ലോകത്തിന്‍ വഴികൾ അടഞ്ഞിടുമ്പോൾ
നൽ വഴികൾ തുറന്നിടും നീ
ഉയരത്തിൽ നിന്നും തൃക്കൈകൾ നീട്ടി
അത്ഭുതങ്ങൾ ചെയ്തിടുന്നു;-3 നശ്വരമാം ഈ ലോകത്തിൽ
അനശ്വരമാം നിന്‍ സ്നേഹത്തെ
കീര്‍ത്തിക്കും ഞാന്‍ ഈ മരുവിൽ
എന്‍ ജീവിത കാലമെല്ലാം;- - English
1 Thriyeka Daivame vaazhthunnu
Nithyamaam nin Thiru-snehatthe
Aashritharaam ee ezakalkkennum
Eka aashrayam Nee!Aaraadhikkunnu nandiyodennum
Parishuddhanaaya Yahovaye2 Lokatthin vazhikal adanjidumpol
Nal vazhikal thurannidum Nee
Uyaratthil ninnum thrukkaykal neetti
Adbhuthangal cheythidunnu3 Nashwaramaam ee lokatthil
Anashwaramaam Nin snehatthe
Keertthikkum njaan ee maruvil
En jeevitha kaalamellaam
This song has been viewed 630 times.
