En hridayam shubha vachanathal
Song
- Malayalam
1 എൻ ഹൃദയം ശുഭവചനത്താൽ കവിയുന്നു
എന്മനമാനന്ദത്താൽ നിറഞ്ഞിടുന്നു
എൻപ്രിയനീയേഴ-യ്ക്കേകിയ നന്മകൾ
ക്കെന്തിഹെ ഞാൻ പകരം പരനേകുംആനന്ദമേ ക്രിസ്ത്യജീവിതം
ആശ്വാസമുണ്ടീപ്പാതയിൽ2 നിത്യപിതാവെൻ കൂടെയിരുന്ന്
നിത്യവുമെൻപോർ ചെയ്തീടുന്നതിനാൽ
നിർഭയവാസമെനിക്കുണ്ടുലകിൽ
നിത്യവുമീ മരുയാത്രയിലെല്ലാം;- ആനന്ദ...3 എൻപ്രിയനെനിക്കായ് കരുതുന്നതിനാൽ
തൻ തിരുമാർവ്വിൽ ഞാൻ വിശ്രമിച്ചീടുന്നു
ജീവനും ഭക്തിക്കും വേണ്ടിയതൊക്കയും
തൻ ദിവ്യമാം ശക്തി ദാനം ചെയ്തതിനാൽ;- ആനന്ദ...4 ആപത്തനർഥങ്ങൾ രോഗാകുലങ്ങളാ-
ലാശയറ്റയ്യോ ഞാനാകെത്തളർന്നപ്പോൾ
ആശ്വസിപ്പിക്കും കരങ്ങളാലെൻ പ്രിയൻ
അത്ഭുതസൗഖ്യവും ശാന്തിയും തന്നതാൽ;- ആനന്ദ...5 അന്ധകാരത്തിൽ നിന്നെന്നെ വിളിച്ചവ-
നത്ഭുതശോഭയിലേക്കു നടത്തുന്നു
അല്പകാലത്തെയീ ക്ലേശങ്ങൾ തേജസ്സിൻ
നിത്യഘനത്തിനായ്ത്തീരുന്നെനിക്ക്;- ആനന്ദ.. - English
1 en hridayam shubha vachanathaal kaviyunnu
enmanamanandathaal niranjidunnu
en priyane’eyezhayakkekiya nanmakal
kkenthihe njaan pakaram paranekumaanandame kristhyajeevitham
aashvasamundeepathayil2 nithya’pithaaven koodeyirunne
nithyavumenpor cheytheedunnathinaal
nirbhaya’vaasamenikku’ndulakil
nithyavumee maruyathrayilellam;- aananda...3 enpriyanenikkaay karuthunnathinaal
than thirumarvvil njaan vishramicheedunnu
jeevanum bhakthikkum vendiyathokkayum
than divyamam shakthi danam cheythathinal;- aananda...4 aapathanarthangal rogakulangalaa
lashayatayyo njanakethalarnnappol
aashvasippikkum karangalalen priyan
athbuthasaukhyavum shanthiyum thannathaal;- aananda...5 andhakarathil ninnenne vilichava-
nathbutha shbhayilekku nadathunnu
alpakalatheye kleshangal thejassin
nithyaghanathinay theerunnenikke;- aananda...
This song has been viewed 740 times.
