Iniyum ninnodu patticheraan
Song
- Malayalam
ഇനിയും നിന്നോടു പറ്റിച്ചേരാൻ
ആത്മമാരിയാൽ നിറയ്ക്ക
ആദ്യസ്നേഹം എന്നിൽ പകർന്നു
അത്ഭുതസൃഷ്ടിയായ് അലങ്കരിക്ക1 നല്ലമുന്തിരിവള്ളിയായ്
നിന്നിൽ ചേർന്നു ജീവിക്കുവാൻ
അധികം ഞാൻ ഫലം തരുവാൻ
ചെത്തിയെന്നെ പണിയണമേ;-2 ബലഹീനനെൻ സവിധെ
തരുന്നീ ബലം നല്കിടാൻ
ഫലങ്ങൾ ഞാൻ തന്നീടുവാൻ
പുതുവീഞ്ഞ് പകരണമെ;- - English
iniyum ninnodu patticheraan
aathmamriyal nirraykka
aadhya sneham ennil pakarnnu
albuthashrishdiyay alankarikka1 nallamunthiri valliyaay
ninnil chernnu jeevikkuvan
adhikam njan phalam tharuvan
chethiyenne paniyaname;-2 balaheenanen savidhe
tharunnee balam nalkidan
phalangal njan thanneeduvan
puthuveenje pakaraname;-
This song has been viewed 1139 times.
